Author Posts
പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു; ദാരുണ സംഭവം അല്ലു അർജുനെ കാണാൻ ആളുകൾ ഒഴുകിയെത്തിയതോടെ
ഹൈദരാബാദ്: പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ...
മുനമ്പം വിഷയം: നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറി മുസ്ലീം ലീഗ്; സംസ്ഥാന സർക്കാരിലും വഖഫ് ബോർഡിലും ചാരി രക്ഷപ്പെടാൻ ശ്രമം
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറി മുസ്ലീം ലീഗ്. വഖഫ് ഭൂമിയാണെന്ന മുൻ നിലപാട് പറയാൻ ലീഗ് നേതൃത്വം തയ്യാറാവുന്നില്ല. സംസ്ഥാന സർക്കാരിലും...
‘ദില്ലി ജുമാ മസ്ജിദിലും സർവേ നടത്തണം’; എഎസ്ഐക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷന്‍
ദില്ലി: ദില്ലിയിലെ പ്രശസ്തമായ ജുമാമസ്ജിദിൽ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഡയറക്ടർ ജനറലിന് കത്തയച്ചു. ഹിന്ദു...
സഞ്ചാരയോഗ്യമെന്ന് വനംവകുപ്പ്; മുക്കുഴി വഴിയുള്ള കാനനപാത വീണ്ടും തുറന്നു
പത്തനംതിട്ട: വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള ശബരിമല തീർത്ഥാടനം പുനരാരംഭിച്ചു. കനത്ത മഴയെത്തുടർന്ന് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനനപാതയിൽ ഇടുക്കി ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു. കാനനപാത സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന്...
തലയ്ക്ക് ക്ഷതം, ആന്തരിക രക്തസ്രാവം; ഭാര്യ വീട്ടിലെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം കൊലപാതകം
ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍...
അസമിൽ ബീഫിന് വിലക്ക്; പൂർണ നിരോധനമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
ന്യൂഡൽഹി: അസമിൽ ബീഫിന് പൂർണ നിരോധനമേർപ്പെടുത്തി സർക്കാർ. റസ്റ്ററൻ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ...
സാങ്കേതിക തകരാര്‍; വഴിയില്‍ കുടുങ്ങി വന്ദേഭാരത്
ഷൊര്‍ണൂരിന് സമീപം വഴിയില്‍ ഒന്നര മണിക്കൂറായി കുടുങ്ങി വന്ദേഭാരത്. എസിയും വാതിലും പ്രവർത്തിക്കുന്നില്ല. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വന്ദേഭാരത് വഴിയില്‍ കുടുങ്ങിയത്. ബാറ്ററി സംബന്ധിച്ച പ്രശ്‌നമാണ് കാരണമെന്നും...
രണ്ടര വയസ്സുകാരി ക്രൂരതക്കിരയായ സംഭവം: വകുപ്പുതല അന്വേഷണം തുടരുന്നു; ശിശുക്ഷേമ സമിതിയിലെ നിയമനങ്ങൾ പരിശോധിക്കും
രണ്ടര വയസ്സുകാരി ക്രൂരതക്കിരയായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ശിശുക്ഷേമസമിതിയിലെ മുഴുവന്‍ നിയമനങ്ങളും പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പുതിയ നിയമനങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ അഭിരുചിയും സേവന സന്നദ്ധതയും പരിശോധിക്കും. കുഞ്ഞുങ്ങളോടുള്ള...
തകരാര്‍; വഴിയില്‍ കുടുങ്ങി വന്ദേഭാരത്
ഷൊര്‍ണൂരിന് സമീപം വഴിയില്‍ കുടുങ്ങി വന്ദേഭാരത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വന്ദേഭാരത് വഴിയില്‍ കുടുങ്ങിയത്. ബാറ്ററി സംബന്ധിച്ച പ്രശ്‌നമാണ് കാരണമെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും റെയില്‍വേ...
വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി കേന്ദ്രം; പ്രിയങ്ക ഗാന്ധി അമിത് ഷായെ കണ്ടു, 2221 കോടി സഹായം
വയനാട്: ചൂരല്‍മല-മുണ്ടക്കെെ ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ. 2,219 കോടിയുടെ പാക്കേജ് വേണമെന്ന കേരളത്തിൻ്റെ ആവശ്യം അന്തർ സംസ്ഥാന സമിതി പരിഗണിക്കുന്നു. കൃത്യമായ...









