Author Posts
തൃപ്പൂണിത്തുറ ആന എഴുന്നള്ളിപ്പ്: ഹൈക്കോടതിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച്
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സുരക്ഷാ...
പൂജാ ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഭാഗ്യനമ്പർ ഇതാ
തിരുവനന്തപുരം: ഇത്തവണത്തെ പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന നമ്പർ ടിക്കറ്റിന്. JA 378749, JB 939547, JC 616613, JD...
കുന്ദമംഗലം ഹോമിയോ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിP
കുന്ദമംഗലം:കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍...
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പുക, പിന്നാലെ കത്തിയമര്‍ന്നു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയില്‍ പുതിയ സ്റ്റാൻഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് അപകമുണ്ടായത്. അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്.രാവിലെ...
എറണാകുളം ജില്ലാ സ്കൂൾ കലോത്സവത്തിലെ വിധിനിർണ്ണയം; മുഖ സൗന്ദര്യം ഘടകമായെന്ന് ആരോപണം
കൊച്ചി: എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തില്‍ ഭരതനാട്യ വിധിനിര്‍ണയത്തില്‍ ഗുരുതര വീഴ്ചയെന്ന ആരോപണവുമായി വിദ്യാര്‍ത്ഥിനി. പ്ലസ്ടു വിദ്യാര്‍ത്ഥിനിയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒന്നാം സ്ഥാനം നിഷേധിച്ചുവെന്നാണ് ആരോപണം....
രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞടെുപ്പിൽ വിജയിച്ച യുഡഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട യു ആർ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശങ്കരനാരായണൻ തമ്പി ഹാളിൽവെച്ച്...
ആയമാർ കുഞ്ഞുങ്ങളുടെ സ്വകാര്യഭാഗങ്ങളിൽ ഉപദ്രവിക്കുന്നത് പതിവ്’;നടുക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ജീവനക്കാരി
തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ആയ. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ...
ചെന്നൈ പ്രളയം: 300 കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്ത് വിജയ്; ദുരിതാശ്വാസത്തിൽ സജീവമായി ടിവികെ അംഗങ്ങൾ
ചെന്നൈ: ചെന്നൈയിൽ പ്രളയസഹായവുമായി ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്. ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം നൽകി. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് പ്രളയ...
ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ സംഭൽ സന്ദർശനം തടയാൻ ഉത്തരവിറക്കി ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ്
ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ സംഭൽ സന്ദർശനം തടയാൻ ഉത്തരവിറക്കി ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ്. എവിടെവച്ച് കണ്ടാലും തടയാനാണ് ഉത്തരവ്. നാളെയാണ് ലോക് സഭാ പ്രതിപക്ഷ...
മഴക്കെടുതിയിൽ കാര്യക്ഷമമായി സർക്കാർ ഇടപെടുന്നില്ല, തമിഴ്നാട്ടിൽ ജനരോഷം ശക്തം; മന്ത്രി പൊൻമുടിയ്ക്കു നേരെ ചെളിയേറ്
തമിഴ്നാട് വില്ലുപുരത്ത് മഴക്കെടുതി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രിയ്ക്കു നേരെ ചെളിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വനം മന്ത്രി കെ. പൊൻമുടിയ്ക്കാണ് ജനങ്ങളുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത്. പ്രദേശത്തെ...









