MTV News

Posts: 5102
Comments: 0

Author Posts

തോരാമഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർകോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി....

മാവൂരിൽ 1500 കോടി മുതൽ മുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാൻ തീരുമാനം

മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പയിൽ 1500 കോടി രൂപ മുതൽമുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിസ ഗ്രൂപ്പിൻ്റെ...

തിരുത്തിയിൽ അബ്ദുൽ ഹമീദ് അന്തരിച്ചു.

കൂളിമാട് :കൂളിമാട് തിരുത്തിയിൽ അബ്ദുൽ ഹമീദ് (58) അന്തരിച്ചു. സിപിഐഎം കൂളിമാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ ഹഫ്സ (സിപിഐഎം കൂളിമാട് ലോക്കൽ കമ്മിറ്റി അംഗം,ചാത്തമംഗലം വനിതാ...

ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

ആലപ്പുഴ: കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടത്തില്‍ അഞ്ച് മരണം. കാറില്‍ ഉണ്ടായിരുന്ന ഏഴ് യുവാക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ അഞ്ച് പേരാണ്...

അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, വിവരങ്ങളറിയാം

തിരുവനന്തപും: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഡിസംബർ 3) അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍,...

മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി…

വയനാട് ജില്ലയില്‍ ഡിസംബര്‍ 2ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ ഡിആര്‍...

ക്ഷേമ പെന്‍ഷന്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും

തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയുണ്ടാകും. കൈപ്പറ്റിയ തുക പലിശ സഹിതം...

കൊല്ലത്ത് സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളെ പൂട്ടിയിട്ടിരിക്കുന്നു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടിരിക്കുന്നു. ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പ്രവർത്തകർ പൂട്ടിയിട്ടത്. ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് നേതാക്കളെ...

മാവൂർ പോലീസിനെ മാവൂർ പ്രസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.

മാവൂർ:പോലീസ് സ്റ്റേഷന്റെ പരിധിയിൽ അടിക്കടി ഉണ്ടായ മോഷണ പരമ്പരകളിലെ പ്രതികളെ ദിവസങ്ങൾക്കകം പിടികൂടിയ മാവൂർ പോലീസിനെ മാവൂർ പ്രസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജനങ്ങൾക്ക് മുഴുവൻ ആശങ്ക...

കോഴിക്കോട്ബീ ച്ചിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിച്ചു.

കോഴിക്കോട്: കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച്‌ തലശ്ശേരി സ്വദേശികളായ സഹോദരങ്ങള്‍ മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാപക പരിശോധന നടത്തി. കോര്‍പ്പറേഷന്‍ ഹെല്‍ത്ത്...