MTV News

Posts: 5102
Comments: 0

Author Posts

തലപ്പാറയിൽ KSRTC ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

തലപ്പാറയിൽ KSRTC ബസ് മറിഞ്ഞു. തൃശൂർ- പാലക്കാട് ദേശീയപാതയിലെ തലപ്പാറയിലാണ് ബസ് മറിഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക്...

കേരള ഗ്രോ റീട്ടെയിൽ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു

കുന്നമംഗലം: സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ കുന്നമംഗലം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ആരംഭിച്ച കേരള ഗ്രോ റീട്ടെയിൽ ഔട്ട്ലെറ്റ് അഡ്വക്കേറ്റ് പി...

കോളശ്ശേരി മഖാം നാല്പതാം ഉറൂസ് മുബാറകിന് തുടക്കമായി

പെരുമണ്ണ: കോളശ്ശേരി സയ്യിദ് അലവി കോയ തങ്ങളുടെ നാല്പതാം ഉറൂസ് മുബാറകിന് തുടക്കമായി. കോളശ്ശേരി സാദാത്തീങ്ങൾ പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടി നവംബർ രണ്ടിന് സമാപിക്കും. ഇന്നലെ...

സുവർണ സ്പർശം 2K24 ഉദ്ഘാടനം ചെയ്തു.

മാവൂർ:സുവർണ ജൂബിലി ആഘോഷിക്കുന്ന ഗവ.. ഹയർ സെക്കണ്ടറി സ്കൂൾ മാവൂരിൽ അൻപത് വിദ്യാർഥികൾക്ക് പഠനോപകരണം നൽകുന്ന സുവർണ സ്പർശം 2 K24 ഉദ്ഘാടനം ചെയ്തു. എം.പി ശ്രീ...

എസ്.കെ.എസ്.എസ്.എഫ് ചൂലൂർ സഹചാരി സെൻ്റർ സ്നേഹ സംഗമം ശ്രദ്ധേയമായി.

മാവൂർ:ആതുര സേവനരംഗത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ചൂലൂർ എം.വി. ആർ കാൻസർ സെൻ്ററിന് സമീപം എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സ്ഥാപിച്ച സഹചാരി...

അനുമോദന സദസ് ഇന്ന്

കേരള പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുമോദന സദസ് ഇന്ന് നടക്കും.മാവൂർ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചമുഴുവൻ വിദ്യാർത്ഥികളെയുമാണ്...

വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം തിങ്കളാഴ്ച്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ സ്കൂളിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിസ്കൂളിലെ അൻപത് നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം തിങ്കളാഴ്ച്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ സ്കൂളിൽ...

സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു.

ബഗളുരു > കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. ബെലെക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഇന്ന്...

ഇടതുപക്ഷ പോലീസ് നടപടികൾ വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: മുസ്തഫ കൊമ്മേരി

തിരുവമ്പാടി : സമീപകാലത്ത് ഉണ്ടായ ഇടതുപക്ഷ സർക്കാരിൻറെ പോലീസ് സമീപനങ്ങൾക്കെതിരെ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലനം ഉണ്ടാകുമെന്ന് എസ്ഡിപിഐ ജില്ല പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പറഞ്ഞു. പിണറായി...

നിരക്ക് വർദ്ധനവ് കാലോചിതമായി പരിഷ്കരിക്കുക – ഗവ. കരാറുകാർ

മുക്കം : 2018ന് ശേഷം നിരക്ക് വർദ്ധനവിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താതെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. നിർമ്മാണ മേഖലയിലെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റം അതിഭീകരമായതിനാൽ 2024 DSR അനുവദിച്ചു...