Author Posts
വടക്കാഞ്ചേരിയില്‍ കാറിടിച്ച് 2 പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് നടന്നുപോയ കുട്ടികള്‍
പാലക്കാട് : വടക്കാഞ്ചേരിയില്‍ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി...
ആൾ ഇന്ത്യാ മെഡിക്കൽ ട്രയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്( AlMI) കോഴിക്കോട്, മുക്കം, അരീക്കോട് ,വടകര ബ്രാഞ്ചുകളിൽ ദുരന്ത മേഘലയിലേ രക്ഷാപ്രവർത്തകരേ ആദരിക്കലും കോൺ വെക്കേഷനും നടത്തി
വയനാട്ടിലും ഷിരുരിലും മറ്റ് ദുരന്ത മേഘലകളിലും ഉണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ കോഴിക്കോട് ജില്ലയിലെ 30 ഓളം വരുന്ന ജീവൻ രക്ഷാപ്രവർത്തകരെ ആധരിക്കുകയും 50 ലേറെ തവണ...
പി.പി. ദിവ്യക്കെതിരെ നടപടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നിന്ന് നീക്കി. എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി. സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിര്‍ദേശ...
മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം വരുത്തി: ഇനി 60 ദിവസം മുമ്പ് മാത്രം
മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുത്തി റെയില്‍വേ. യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നിലവില്‍...
ഫുൾടോസ്സ് കഴിച്ച് വിദ്യാർത്ഥിനിക്ക് ആരോഗ്യപ്രശ്നം
ചെറുവാടി :മാർക്കറ്റിൽ കിട്ടുന്ന പ്രമുഖ കമ്പനിയുടെ ഫുൾടോസ്സ് കഴിച്ച് വിദ്യാർത്ഥിനിക്ക് വായിലും നാക്കിലും പൊള്ളൽ .കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് തെനെങ്ങാപറമ്പ് സ്വദേശി വാളേപാറമ്മൽ ഷാജുവിന്റെ മകൾ ആറാം...
കണ്ണൂര്‍ ADM മരിച്ച നിലയില്‍; സംഭവം പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ.
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ച എ.ഡി.എം. മരിച്ച നിലയിൽ. കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ...
മുക്കം പി സി ജംഗ്‌ഷനിൽ വാഹന അപകടത്തെ തുടർന്ന് ഇനോവ കാറിന് തീപിടിച്ചു.
കോഴിക്കോട്:മുക്കം പി സി ജംഗ്‌ഷനിൽ വാഹന അപകടത്തെ തുടർന്ന് ഇനോവ കാറിന് തീപിടിച്ചു. അരീക്കോട് ഭാഗത്തുനിന്നും മുക്കത്തേക്ക് വന്ന ഇന്നോവ കാറിനാണ് തീപിടിച്ചത്. ഇന്നു പുലർച്ചെ അഞ്ചേ...
പെരുവയൽ പഞ്ചായത്തിൽ സ്തനാർബുദ രോഗ പ്രതിരോധ പ്രവർത്തനത്തിന് തുടക്കമായി
പെരുവയൽ: സ്തനാർബുദത്തെപ്രതിരോധിക്കാൻ പെരുവയൽ ഗ്രാമ പഞ്ചായത്തും സധൈര്യം കോഴിക്കോട് ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച ജനകീയ ബോധവത്കരണവും കാൻസർ രോഗനിർ ണ്ണയകാമ്പയിൻ പ്രഖ്യാപന പരിപാടിയും പെരുവയൽ വെഡ്ലാൻറ് ഓഡിറ്റോറിയത്തിൽ...
പാലിയേറ്റീവ് പ്രവർത്തകരുടെ സംഗമവും സന്ദേശ റാലിയും
ലോക പാലിയേറ്റീവ് ദിനത്തിൽ കോഴിക്കോട് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയർ കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ പാലിയേറ്റീവ് പ്രവർത്തകരുടെ സംഗമവും സന്ദേശ റാലിയും നടന്നു. ‘നാട്ടിലോരു കൂട്ടായ്മ,...
തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിച്ച് അപകടം
തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ഗുഡ്സ് ട്രെയിനും മൈസൂരു – ദർഭംഗ എക്സ്പ്രസുമാണ് (12578) കൂട്ടിയിടിച്ചത്. തിരുവള്ളൂരിന് സമീപം കാവേരിപെട്ടയിലാണ് അപകടം ഉണ്ടായത്. ചരക്ക് തീവണ്ടിയുടെ പിൻവശത്ത്...









