MTV News

Posts: 5101
Comments: 0

Author Posts

ചൂടിന് ആശ്യാസമായി യുഎഇയിലും, ഖത്തറിലും കനത്ത മഴ

യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും. ദേശീയ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.നീണ്ട കാലത്തെ ചൂടിന് ശേഷമാണ് മഴ ലഭിക്കുന്നത്. ഖത്തറിൽ നിലവിൽ മുന്നറിയിപ്പ് ഉണ്ടെങ്കിലും...

ചെറുവാടി റെയ്ഞ്ചിൽ ഒന്നാം ഘട്ട മാനേജ്മെന്റ് ശിൽപശാല സമാപിച്ചു

ചെറുവാടി: സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ബിസ്മാർട്ട് പദ്ധതിയുടെ ഭാഗമായി ചെറുവാടി റെയ്ഞ്ചിലെ മുഴുവൻ മദ്റസ പരിധികളിലും ഒന്നാംഘട്ട മാനേജ്മെൻറ് ശില്പശാല സമാപിച്ചു....

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

കൊടിയത്തൂർ : ലോക കാഴ്ച ദിനമായ ഒക്ടോബർ 10 ന് പുറായി വികസന വാട്സ് ആപ്പ് കൂട്ടായ്മയും കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ പി ടി...

കോഴിക്കോട് മാവൂർ റോഡിൽ ഗുഡ്സ് ഓട്ടോ റോഡരികിൽ മറിഞ്ഞ് രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.

മാവൂർ : കോഴിക്കോട് മാവൂർ റോഡിൽ ഗുഡ്സ് ഓട്ടോ റോഡരികിൽ മറിഞ്ഞ് രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. മാവൂർ തെങ്ങിലക്കടവിന് സമീപം കാര്യാട്ട് റേഷൻ കടക്ക് എതിർവശത്താണ് വിറക്...

മാവൂർ കോഴിക്കോട് റോഡിൽ ചെറൂപ്പ കുട്ടായി ബിൽഡിങ്ങിന് എതിർവശത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കോഴിക്കോട് ‘മാവൂർ കോഴിക്കോട് റോഡിൽ ചെറൂപ്പ കുട്ടായി ബിൽഡിങ്ങിന് എതിർവശത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു.പെരുവയൽ സ്വദേശി അബിൻ കൃഷ്ണ (21)ആണ് മരിച്ചത്.ഇന്ന് രാവിലെ 9:30 തോടെയാണ് അപകടമുണ്ടായത്....

മാവൂർ ഓർമ മധുരം 2024 എം. എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്തു

മാവൂർക്കാർ കൂട്ടായ്മയും മാവൂർ ജി.എം യു പി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികളും സംഘടിപ്പിച്ച മാവൂർ ഓർമ മധുരം 2024 എം എൻ കാരശ്ശേരി മാവിൻ തൈ നട്ടുകൊണ്ട്...

ജാതി സെൻസസ് നടത്തണം, മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിക്കണം; നയം വ്യക്തമാക്കി അൻവര്‍

മലപ്പുറം: പി.വി.അൻവർ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സാമൂഹ്യസംഘടന ഡെമോക്രാറ്റിക്ക് മൂവ്മെന്‍റ് ഓഫ് കേരളയുടെ നയം പ്രഖ്യാപിച്ചു. മഞ്ചേരിയില്‍ വിളിച്ച്‌ ചേർത്ത നയപ്രഖ്യാപന ചടങ്ങിലാണ് സംഘടനയുടെ നയം വ്യക്തമാക്കിയത്.മലബാറിനോടുള്ള അവഗണനയ്ക്ക്...

മുക്കത്ത് വാഹനാപകടം; ഒരാൾ മരിച്ചു

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ ആണ് മരിച്ചത്. മുക്കത്തിനടുത്ത് വലിയപറമ്പിൽ ഇന്ന് പുലർച്ചെയാണ് അപകടം

മുഖ്യ മന്ത്രി രാജി വെക്കുക : യു.ഡി.എഫ് പ്രതിഷേധ സംഗമം ഒക്ടോബര്‍ 08 ന്

കോഴിക്കോട്. മാഫിയകളെ സംരക്ഷിക്കുകയും, ദുര്‍ഭരണത്തിലൂടെ കേരളത്തെ തകര്‍ക്കുകയും ചെയ്ത മുഖ്യ മന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നും, തൃശൂര്‍ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും...

സദയം സ്നേഹമീ കുപ്പായം വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹമീ കുപ്പായം, ജീവാമൃതം പദ്ധതികൾക്കായി കാരന്തൂരിൽ സ്ഥിരം വിതരണ കേന്ദ്രം തുടങ്ങി. കാരന്തൂർ വി. ചന്ദ്രൻ ഗുരുക്കൾ കൈരളി ആയുർവേദിക് ഹോസ്പിറ്റൽ...