MTV News

Posts: 5101
Comments: 0

Author Posts

ലൈംഗികാതിക്രമ കേസ്; സിദ്ദിഖിന് ആശ്വാസം, അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. രണ്ടാഴ്ചത്തേയ്ക്കാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീകോടതിയുടെ നടപടി. അന്വേഷണത്തോട്...

കുന്ദമംഗലത്ത് ജ്വല്ലറി ഷോറൂമിൽ തീപിടുത്തം

കുന്ദമംഗലം:ജ്വല്ലറി ഷോറൂമിൽ തീപിടുത്തം. കുന്ദമംഗലം കോടതിയുടെ കവാടത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ഫെല്ല ജ്വല്ലറിയുടെ ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ ഇന്റീരിയർ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഭാഗികമായി കത്തി...

‘മഞ്ഞക്കൊമ്പന്’ പകരം ഓറഞ്ച് ലോഗോ; ബ്ലാസ്‌റ്റേഴ്‌സിനെ എയറില്‍ കയറ്റി സോഷ്യല്‍ മീഡിയ, കാരണമിതാണ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പുതിയ ലോഗോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പരമ്പരാഗത ലോഗോയായ മഞ്ഞയും നീലയും...

ഉപേക്ഷിച്ച ഉപഭോക്താക്കളെല്ലാം മടങ്ങിയെത്തിയേക്കും, രാജ്യത്ത് മറ്റാർക്കുമില്ലാത്ത പ്ലാനുമായി ബിഎസ് എൻഎൽ

തിരുവനന്തപുരം: വീട്ടിൽ വൈഫൈ കണക്ഷനുണ്ടെങ്കിൽ രാജ്യത്ത് എവിടെ പോയാലും അതിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന സംവിധാനത്തിന് ബി.എസ്.എൻ.എൽ തുടക്കമിട്ടു. ‘സർവ്വത്ര” വൈഫൈ എന്ന പേരിലുള്ള ഈ സാദ്ധ്യത...

മാവൂർ ഓർമ്മ മധുരം

മാവൂർ . മാവൂർക്കാർ എന്ന കൂട്ടായ്മയും മാവൂർ ജി.എം യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിക്കുന്ന മാവൂർ ഓർമ്മ മധുരം എന്ന കുടുംബ സംഗമം...

ദുരിതമൊഴിയാതെ ട്രെയിൻ യാത്ര; വേണാട് എക്സ്പ്രസ്സിൽ രണ്ട് വനിതാ യാത്രക്കാർ കുഴഞ്ഞുവീണു.

തിരുവനന്തപുരം – ഷോർണൂർ വേണാട് എക്സ്പ്രസ്സിൽ യാത്രക്കാർക്ക് ദുരിത യാത്ര. തിക്കും തിരക്കും കാരണം രണ്ട് വനിതാ യാത്രക്കാർ കുഴഞ്ഞുവീണു. ഓണാവധി കഴിഞ്ഞുള്ള പ്രവർത്തി ദിവസമായതിനാൽ ട്രെയിനിൽ...

ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി-പുൽപ്പറമ്പ്,കൊടിയത്തൂർ -ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് കുന്നുമ്മൽ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്തു സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി...

കേശവദേവ് 120ാം ജന്മദിനം അവാര്‍ഡ് സമര്‍പ്പണം അച്ചീവ്‌മെന്റ് അവാര്‍ഡ് ഉസ്മാന്‍ ഒഞ്ചിയത്തിന്

കോഴിക്കോട്: മലയാള സാഹിത്യകുലപതി പി. കേശവദേവിന്റെ 120ാം ജന്മദിനാഘോഷവും അതോടനുബന്ധിച്ചുള്ള കേശവദേവ് മെമ്മോറിയല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് സമര്‍പ്പണവും സെപ്റ്റംബര്‍ 30 തിങ്കളാഴ്ച മാവൂര്‍ റോഡ് കൈരളി കോംപ്ലക്‌സിലെ...

സമസ്ത പഞ്ചായത്ത് തല നബിദിന റാലി 22ന്

ചെറുവാടിഃ സമസ്ത കൊടിയത്തൂര്‍ പഞ്ചായത്ത് നബിദിന റാലി സെപ്തംബര്‍ 22ന് ഞായറാഴ്ച വൈകുന്നേരം 4.30ന് നടക്കും. ചെറുവാടിയില്‍ നിന്ന് ആരംഭിച്ച് പന്നിക്കോട് സമാപിക്കും. പഞ്ചായത്തിലെ വിവിധ മഹല്ലുകളില്‍...

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിച്ചു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത്...