MTV News

Posts: 5101
Comments: 0

Author Posts

കോൺഗ്രസ് കമ്മറ്റി ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി.

താമരശ്ശേരി:ഈങ്ങാപ്പുഴ കാക്കവയൽ റോഡിന്റെ അശാസ്ത്രീയ നിർമ്മാണം പരിഹരിക്കുക, വാഹന അപകടത്തിൽ മരിച്ച അനൻ പ്രബിഷിന്റെ കുടുംബത്തിന്, അടിയന്തരമായി റോഡിൽ ഫുട് പാത് നിർമ്മിക്കുക, സ്കൂൾ പരിസരത്ത് സിസിടിവി...

പെരുമണ്ണ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ.

പെരുമണ്ണ:ഓണക്കാലത്ത് കേരള സർക്കാർ നൽകിയ പെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൻ്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പെരുമണ്ണ...

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, പിന്നാലെ കുമിളകളും ചുവന്ന പാടും; എംപോക്സ് ലക്ഷണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര...

മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് രോഗം

മലപ്പുറം: ജില്ലയില്‍ എംപോക്‌സ് സ്ഥീരീകരിച്ചു. ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം. മലപ്പുറം ഒതായി സ്വദേശിയാണ്...

വടകര ടൗണിൽ അജ്ഞാത മൃതദേഹം; കൊലപാതകമെന്ന് സംശയം

വടകര: പുതിയ സ്റ്റാൻഡിനോട് ചേർന്ന് കടയുടെ വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ തുണി മുറുക്കിയ നിലയിൽ വഴിയാത്രക്കാരാണ് പുരുഷന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്ന് സംശയമുണ്ടെന്ന്...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റര്‍ ആണ് മരിച്ചത്. മൃതദേഹത്ത് മൂന്ന്...

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ ചടങ്ങുകള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള...

അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു; ഇനി അതിഷിയുടെ ഊഴം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. ലഫ്. ഗവര്‍ണറുടെ വസതിയായ രാജ്‌നിവാസിലെത്തി കെജ്‌രിവാള്‍ രാജി കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും കെജ്‌രിവാളിനൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായി...

ഫ്ലിക്കിന്റെ കീഴിൽ ജയം തുടർന്ന് ‘ഫോർസ’ ബാഴ്‌സ

ലാ ലിഗയിൽ വിജയകുതിര്പ്പ് തുടർന്ന് ബാഴ്‌സലോണ. ഗിറോണയെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സ തോല്പിച്ചത്. പതിനേഴുകാരൻ യമാൽ ആദ്യ പകുതിയിൽ രണ്ടു തവണ ലക്‌ഷ്യം...

അടിക്കു തിരിച്ചടി; ഒടുവിൽ കൊമ്പന്റെ തലയ്ക്കടിച്ചു പഞ്ചാബ്

ഇന്ത്യൻ സൂപ്പർ ലീഗിലെ പതിനൊന്നാം പതിപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് പഞ്ചാബ് എഫ്.സി. കൊച്ചിയിൽ നടന്ന നാലാം മത്സരത്തിൽ 2-1 നു ആൺ പഞ്ചാബിന്റെ...