Author Posts
അബ്ദുള്ള കുറുമ്പ്ര
ചേന്ദമംഗലൂർ : ദീർഘകാലം പുൽപ്പറമ്പ് മസ്ജിദ് ഹമ്മാദിയിലും വെസ്റ്റ് ചേന്ദമംഗല്ലൂർ അൻസാർ പള്ളിയിലും മുഅദ്ദിനായി സേവനം ചെയ്ത വെസ്റ്റ് ചേന്ദമംഗല്ലൂർ എടോളിക്കുന്നത്ത് താമസിക്കുന്ന അബ്ദുള്ള കുറുമ്പ്ര (75...
മാമി തിരോധാനത്തില്‍ അജിത് കുമാറിന്റെ കറുത്ത കൈകള്‍, ഒളിഞ്ഞും തെളിഞ്ഞും പങ്ക്- പി.വി അന്‍വര്‍
കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ബാലുശ്ശേരി ആട്ടൂര്‍ മുഹമ്മദി( മാമി- 56)ന്റെ തിരോധാനത്തില്‍ എ.ഡി.ജി.പി. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍....
രാജ്യത്ത് യുവാവിന് എംപോക്‌സ് ലക്ഷണം കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം
വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്‌സ് (എംപോക്‌സ്) ലക്ഷണം കണ്ടെത്തി. സാമ്പിള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എംപോക്‌സ് നിലവില്‍ പടരുന്ന രാജ്യത്ത് നിന്നും തിരിച്ചെത്തിയ യുവാവിനാണ്...
നെത്തർലൻഡ്‌സിന് തകർപ്പൻ ജയം
യുവേഫ നേഷൻസ് ലീഗ് 2024-25 ഇലെ ആദ്യ മത്സരത്തിൽ ബോസ്നിയയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഡച്ച് പട തോല്പിച്ചത്. 13-ആം മിനിറ്റിൽ സിർകെ നേടിയ ഗോളിലൂടെ നെതർലൻഡ്‌സ്...
ഹംഗറിയെ തകർത്തെറിഞ്ഞു ജർമ്മന
യുവേഫ നേഷൻസ് ലീഗ് 2024-25എഡിഷനിലെ ആദ്യ മത്സരത്തിൽ ജർമനിക്കു തകർപ്പൻ വിജയം. ഹംഗറിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ജർമ്മൻ പട തോല്പിച്ചത്. 27-ആം മിനിറ്റിൽ ഫുല്ല്കര്ഗ് നേടിയ...
ഫോഴ്‌സാ കൊച്ചിയെ മലര്‍ത്തിയടിച്ച് മലപ്പുറം FC; സൂപ്പര്‍ ലീഗ് കേരളയ്ക്ക് ആവേശത്തുടക്കം
സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ അനസ് എടത്തൊടിക നയിക്കുന്ന മലപ്പുറം എഫ്.സി.ക്ക് ജയം. ബ്രസീലിയന്‍ താരങ്ങളുടെ കരുത്തുമായെത്തിയ ഫോഴ്‌സാ കൊച്ചിയെ എതിരില്ലാത്ത രണ്ട്...
കോഴിക്കോട് ലുലു മാൾ തുറന്നു; തിങ്കളാഴ്ച മുതൽ ഷോപ്പിങ്
കോഴിക്കോട് : ലോകോത്തര ഷോപ്പിങ്ങിൻ്റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറന്നു. ഇന്ന് രാവിലെ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ...
പോസ്റ്റ് ഓഫീസിൽ നിന്നെന്ന പേരിൽ മെസ്സേജ് വന്നേക്കും ; ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്
പോസ്റ്റ് ഓഫീസിൽ* നിന്നുള്ള സന്ദേശമെന്ന വ്യാജേനയും സൈബർ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും...
തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണശ്രമം.
തിരുവമ്പാടി:തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണശ്രമം.ബീവറേജ് പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ പിറകുവശത്തുള്ള ചുമർ തുരന്നാണ് മോഷ്‌ടാവ് ഉള്ളിൽ കയറിയത്.ഇന്ന് രാവിലെയാണ് ഔട്ട്ലെറ്റിലെ ജീവനക്കാർ എത്തിയപ്പോഴാണ് പ്രീമിയം കൗണ്ടറിലെ ചുമർ തുരന്ന...
നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ; വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണം
നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ. വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്....









