Author Posts
‘ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഫോട്ടോ ഒന്നും ഉണ്ടാകാറില്ല…’; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ
മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മകൻ ദുൽഖർ സൽമാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് മമ്മൂട്ടിക്ക് ദുൽകർ ജന്മദിനാശംസകൾ നേർന്നത്. ‘ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഫോട്ടോ ഒന്നും ഉണ്ടാകാറില്ല. അവർ ഒന്നിച്ചുള്ള...
കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമിയുടെ തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിന്; സിബിഐക്ക് കൈമാറിയില്ല.
തിരുവനന്തപുരം: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് സിബിഐക്ക് കൈമാറാതെ സംസ്ഥാന സർക്കാർ. അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ട് സംസ്ഥാന പൊലീസ്...
മാവൂരോണം ഫെസ്റ്റ് 2024 ന് തുടക്കം.
മാവൂർ:മാവൂരില കച്ചവട വിപുലീകരണത്തിനായി മാവൂർ മർച്ചൻ്റ് അസ്സോസിയേഷൻ ഒരുക്കുന്ന മാവൂരോണം ഫെസ്റ്റ് 2024ന് തുടക്കമായി. മാവൂരിൽ കടകളിൽ നിന്നും സപ്തംബർ 6നും 25 നും ഇടയിൽ സാധനങ്ങൾ...
ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു.
മുക്കം:ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ...
കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം സംഭവിച്ചു.
കോഴിക്കോട്: കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം സംഭവിച്ചു. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അഗസ്ത്യ മുഴിയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ അഞ്ചര യോടെയാണ്...
മെസ്സിയും റൊണാൾഡോയും ഇല്ലാതെ ബലോൻ ദ് ഓർ നാമനിർദ്ദേശം; ചുരുക്കപട്ടികയിൽ 30 പേർ.
ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യനാനോ റൊണാൾഡോയും ഇല്ലാതെ ബലോൻ ദ് ഓർ പുരസ്കാരത്തിനുള്ള പട്ടിക പ്രഖ്യാപിച്ചു. 2003ന് ശേഷം ഇതാദ്യമായാണ് ഇരുതാരങ്ങളും ബലോൻ ദ് ഓർ...
മുല്ലപ്പെരിയാര്‍, കേരളത്തിന് ആശ്വാസം
നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലം സംബന്ധിച്ച സുരക്ഷാ പരിശോധനക്ക് കേന്ദ്ര ജലവിഭവ കമീഷന്‍റെ അനുമതി ലഭിച്ചത് കേരളത്തിന് വലിയ ആശ്വാസമായി. അണക്കെട്ട് സുരക്ഷാ ഭീതി ഉയർത്തുന്നുവെന്ന...
ആര് ഉപ്പ് തിന്നാലും വെള്ളം കുടിച്ചിരിക്കും- മന്ത്രി റിയാസ്
ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആര് തെറ്റുചെയ്താലും വിട്ടുവീഴ്ചചെയ്യില്ല. സംരക്ഷണവും നൽകില്ല. എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ...
യുഎസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
യുഎസിലെ ടെക്‌സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയടക്കം നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. യുഎസ് സംസ്ഥാനമായ അര്‍കന്‍സാസിലെ ബെന്റോന്‍വില്ലയിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍പൂളിങ് ആപ്പ് വഴി...
കൂളിമാട് പാലവും പരിസരവും, ടൂറിസം പദ്ധതി ഉദ്യോഗസ്ഥർ സന്ദർശിച്ചു
കൂളിമാടിലെ നിർദ്ദിഷ്ട ടൂറിസ്റ്റ് കേന്ദ്രം ടൂറിസം പദ്ധതി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ചിത്ര വാസു, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ധന്യ,ഓവർസിയർ സഫാദ് പറയങ്ങാട്ട്...









