MTV News

Posts: 5095
Comments: 0

Author Posts

മുക്കം നഗരസഭയിൽ എൽഡിഎഫ്-യുഡ‍ിഎഫ് അംഗങ്ങൾ തമ്മിലടിച്ചു; പൊലീസ് ലാത്തിവീശി

മുക്കം നഗരസഭ കൗൺസിൽ യോഗം ചേരുന്നതിനിടെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നഗരസഭ ചെയർപേഴ്സനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി യോഗം ചേരുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. യുഡിഎഫ്...

മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു.

മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ പെരുമ്പടപ്പിൽ ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങിയതുമായി ബന്ധപെട്ട് മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു....

എം കെ സി മൊയ്തീൻ മരണപെട്ടു.

മുസ്ലിം ലീഗ് വാഴക്കാട് പഞ്ചായത്ത് മുൻ പ്രസിഡണ്ടും, ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മാവൂർ ഗ്വോളിയോർ റയോൺസ് STU നേതാവുമായിരുന്ന എം കെ സി മൊയ്തീൻ മരണപെട്ടു....

ചാലിയാറിൽ നിന്ന് വീണ്ടും ശരീര ഭാഗം കണ്ടെത്തി; ഉരുൾപൊട്ടലിൽ കാണാതായ ആളുടേതെന്ന് സംശയം

പോത്തുകല്ല് മേഖലയിൽ ചാലിയാറിൽ‌ നിന്ന് ശരീരഭാ​ഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയർ പ്രവർത്തകരാണ് പുഴയോരത്ത് ശരീര ഭാഗം കണ്ടെത്തിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ...

എ.ഡി.ജി.പി അജിത്കുമാര്‍ സ്വര്‍ണ്ണക്കടത്തിന്റെ തലവന്‍; ദാവൂദാണ് റോള്‍ മോഡല്‍, ആളെ കൊല്ലിച്ചു-പി.വി അന്‍വര്‍

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരേ ഗുരുതരആരോപണങ്ങളുമായി പിവി അന്‍വര്‍ എം.എല്‍.എ. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍...

സിനിമയില്‍ ശക്തികേന്ദ്രമില്ല, ഹേമകമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം: മമ്മൂട്ടി.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സിനിമാ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ഇണ്ടെന്ന ആരോപണം മമ്മൂട്ടി നിഷേധിച്ചു. സിനിമാ...

സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു’; ആദ്യമായി പ്രതികരിച്ച് മമ്മൂട്ടി

സത്യസന്ധമായി അന്വേഷിക്കട്ടെയെന്നും ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെയെന്നും നടൻ കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും ആദ്യമായി പ്രതികരിച്ച് നടൻ മമ്മൂട്ടി. സിനിമയിൽ ഒരു...

സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; പാചകവാതകത്തിന് വില കൂട്ടി.

സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി, പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില...

ആഴ്‌സനലിനെ സമനിലയിൽ കുരുക്കി ബ്രൈട്ടൺ

പ്രീമിയർ ലീഗ് 2024-25 സീസണിലെ മൂന്നാം റൌണ്ട് പോരാട്ടത്തിലെ ആഴ്‌സണൽ-ബ്രൈട്ടൺ മത്സരം സമനിലയിൽ കലാശിച്ചു.ആദ്യ പകുതിയിൽ 38-ആം മിനിറ്റിൽ ഹാവേർട്സ് നേടിയ ഗോളിലൂടെ ആഴ്‌സണൽ മുന്നിലെത്തി. 49-ആം...

സ്വപ്നം പൂവണിഞ്ഞു, നോർത്തീസ്റ്റിന് കിരീടം

തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടി നോർത്തീസ്റ്റ് യുണൈറ്റഡ്. 2024-25 സീസൺ ഡ്യൂറൻഡ് കപ്പ് കിരീടത്തിൽ നോർത്തീസ്റ്റ് മുത്തമിട്ടു. ഇന്ന് ഫൈനലിൽ വമ്പന്മാരായ മോഹൻ ബഗാനെയാണ് നോർത്തീസ്റ്റ്...