Author Posts
കിരീടം ഇല്ലാത്ത ടീം ആയി കേരള ബ്ലാസ്റ്റേഴ്സ്
ഡ്യൂറൻഡ് കപ്പിൽ മുത്തമിട്ടതോടെ നോർത്ത് ഈസ്റ്റിനും കപ്പ് ആയി. ഐഎസ്എൽ ക്ലബ്ബുകളിൽ നാഷണൽ ലെവൽ കിരീടം ഇല്ലാത്തതായി ഇനി കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ് ഉള്ളത് ഐഎസ്എല്ലിൽ ഇത്തവണ...
റാഫീഞ്ഞയുടെ വിളയാട്ടം, ഗോളുകളാൽ ആടി തിമിർത്ത് ബാഴ്‌സ
ലാ ലിഗ 2024-25 സീസണിലെ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. ഇന്ന് വല്ലഡോലിഡിനെതിരെ എതിരില്ലാത്ത ഏഴു ഗോളുകളുടെ വമ്പൻ വിജയമാണ് ബാഴ്‌സ നേടിയത്.ആദ്യ പകുതിയുടെ 20-ആം മിനിറ്റിൽ റാഫീഞ്ഞയിലൂടെ...
സിറ്റിക്ക് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം തുടർക്കഥയാക്കി മാഞ്ചസ്റ്റർ സിറ്റി മുന്നേറുന്നു. മൂന്നാം റൗണ്ട് മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി തകർത്തെറിഞ്ഞത്. തുടർച്ചയായ രണ്ടാം...
ചൊവ്വാഴ്ച വരെ ശക്തമായ മഴ
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കും. മദ്ധ്യ, വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം, അറബിക്കടലിലെ ന്യൂനമർദ്ദപാത്തി എന്നിവ കാരണമാണ് മഴ ലഭിക്കുന്നത്....
യുവാവ് കോരപ്പുഴ പാലത്തിൽ നിന്നും ചാടി മരിച്ചു.
വടകര: വടകര സ്വദേശിയായ യുവാവ് കോരപ്പുഴ പാലത്തിൽ നിന്നും ചാടി മരിച്ചു. വടകര കോട്ടപ്പള്ളി സ്വദേശി ഇന്നോത്ത് ബിജീഷ് (47 വയസ്സ്) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം...
ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി
പെരുമണ്ണ:ആയുഷ്മാൻ ആരോഗ്യമന്ദിർ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ്...
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റി; ഒക്ടോബര്‍ 5ന് വോട്ടെടുപ്പ്, ഒക്ടോബര്‍ 8ന് വോട്ടെണ്ണല്‍
ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് മാറ്റി. ഒക്ടോബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. നേരത്തെ ഒക്ടോബര്‍ ഒന്നിനായിരുന്നു വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നു. ബിഷ്‌ണോയ് വിഭാഗത്തിന്റെ...
ക്ഷീര കർഷകർക്ക് സ്വാന്തനമേകി കുന്ദമംഗലം ബ്ലോക്ക് ക്ഷീര വികസന വകുപ്പ്
പന്നിക്കോട് :- കുന്നമംഗലം ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും, പന്നിക്കോട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകർക്ക് വേണ്ടി *കർഷക മൈത്രി* (കർഷക സമ്പർക്ക) പരിപാടി സംഘടിപ്പിച്ചു....
കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ : പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതി ജനറൽ ബോഡി യോഗം നടന്നു.വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു....
‘ടി പി രാമകൃഷ്ണൻ എൽ ഡി എഫ് കൺവീനർ’: എം വി ഗോവിന്ദൻമാസ്റ്റർ
സംസ്ഥാനത്തെ ഇടതുമുന്നണിയെ ഇനി കോഴിക്കോട്ടെ സിപിഐഎമ്മിന്‍റെ കരുത്തനായ നേതാവ് ടി പി രാമകൃഷ്ണൻ നയിക്കും. ടി പി രാമകൃഷ്ണൻ അടുത്ത എൽ ഡി എഫ് കൺവീനറാകുമെന്ന് സി...









