Author Posts
റോഡരികിൽ നിർത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതർ എറിഞ്ഞ് തകർത്തു.
കോഴിക്കോട്: റോഡരികിൽ നിർത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതർ എറിഞ്ഞ് തകർത്തു. കോഴിക്കോട് കൊടുവള്ളി കരുവൻപൊയിൽ അങ്ങാടിയിൽ നിർത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ആക്രമണം ഉണ്ടായത്....
മാവൂർ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കാൻ തീരുമാനം: പി.ടി.എ റഹീം എംഎൽഎ.
മാവൂർ:ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സർക്കാർ തീരുമാനമായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. കുന്നമംഗലം നിയോജക മണ്ഡലത്തിൽ നിന്നും ചാത്തമംഗലം, പെരുമണ്ണ, ഒളവണ്ണ, കുന്നമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്തുകളെ...
സ്വര്‍ണവില വീണ്ടും താഴോട്ട്.
കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വർണവില 53,560 ആയി. ഗ്രാമിന് താഴ്ന്നത് പത്തു രൂപയാണ്. ഒരു ഗ്രാം...
വിദേശമദ്യത്തിന്റെ വൻശേഖരം ചേവായൂർ പോലീസ് പിടികൂടി.
കോഴിക്കോട് : ഓണാവധിദിവസങ്ങളിൽ പ്രാദേശിക മേഖലകളിൽ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതിന് കടത്തിക്കൊണ്ടുവരികയും സൂക്ഷിക്കുകയും ചെയ്ത വിദേശമദ്യത്തിന്റെ വൻശേഖരം ചേവായൂർ പോലീസ് പിടികൂടി. 280 കുപ്പികളിലായുള്ള 140.5 ലിറ്റർ...
കെ.കെ. കുഞ്ഞിക്കണാരൻ അന്തരിച്ചു.
മാവൂർ:ചെറൂപ്പ അയ്യപ്പൻകാവ് കുട്ടായി ബിൽഡിങ്ങിന് സമീപംതാമസിക്കുന്ന തട്ടാമ്പലത്ത് കെ.കെ. കുഞ്ഞിക്കണാരൻ അന്തരിച്ചു. റിട്ട:ഗ്രാസിം ജീവനക്കാരനായിരുന്നു ദീർഘകാലം സിപിഐഎം ഏരിയ സെക്രട്ടറി,മാവൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്,...
ഉറങ്ങികിടന്ന മകനെ അച്ഛന്‍ കുത്തിക്കൊന്നു.
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാനാണ് മകന്‍ ക്രിസ്റ്റി (24 )യെ കുത്തികൊന്നത്. ഉറങ്ങികിടക്കുമ്പോള്‍ നെഞ്ചില്‍...
ഷിരൂരില്‍ കാണാതായ അര്‍ജുന്‍റെ ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി,ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ നിയമന ഉത്തരവ്
ഷിരൂരില്‍ അപകടത്തില്‍ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈതാങ്ങ്. അർജുനെ അപകടത്തില്‍ കാണതായതോടെ കുടുംബം അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെ എത്താനായി അർജുന്റെ ഭാര്യയ്ക്ക്...
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ജമീല അസീസ് തെരഞ്ഞെടുക്കപ്പെട്ടു.
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന ചിന്നാ അശോകൻ മുന്നണി ധാരണ പ്രകാരം രാജി വെച്ചതിനെ തുടർന്ന് വന്ന വൈസ് പ്രസിഡണ്ട് ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ്...
വയനാടിനൊരു കൈത്താങ്ങ് : ബിരിയാണി ചലഞ്ച് നടത്തി VKHMO കോളേജ് എൻ എസ് എസ് യൂണിറ്റ്
മുക്കം : വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് നാഷണൽ സർവീസ് സ്കീമ് നിർമ്മിച്ച് നൽകുന്ന 150 ഭവനങ്ങളുടെ പദ്ധതിയിലേക്ക് ഫണ്ട് കണ്ടെത്താൻ വേണ്ടി എൻഎസ്എസ് വികെഎച്ച്എംഒ കോളേജ്...
മുകേഷിനെതിരായ കേസ് ചര്‍ച്ച ചെയ്യാതെ സിപിഐഎം സെക്രട്ടറിയേറ്റ്; രാജി ആവശ്യം അംഗീകരിച്ചേക്കില്ല
തിരുവനന്തപുരം: എം മുകേഷ് എംഎല്‍എക്കെതിരായ കേസ് ചര്‍ച്ച ചെയ്യാതെ സിപിഐഎം സെക്രട്ടറിയേറ്റ്. എന്നാല്‍ നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗം വിഷയം പരിഗണിക്കും. കൊല്ലം ജില്ലയില്‍ നിന്നുള്ള...









