Author Posts
വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണ്: എസ്എഫ്ഐ
തിരുവനന്തപുരം:നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷനെന്നും അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും...
ഇന്ന് കോവിഡ് രോഗബാധിതർ ആയിരത്തിൽ താഴെ;1554 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:കേരളത്തിൽ 885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂർ...
കാല്‍പ്പാദങ്ങള്‍ സുന്ദരമാക്കാന്‍ ഈ പൊടിക്കൈകള്‍ ചെയ്യൂ…
ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് കാല്‍പ്പാദങ്ങള്‍. കാല്‍പ്പാദങ്ങളുടെ സംരക്ഷണം വളരെയേറെ പ്രധാനമാണ്. പാദങ്ങള്‍ എപ്പോഴും മനോഹരമുള്ളതായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ചെയ്താല്‍ മതി. ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കാല്‍പ്പാദങ്ങള്‍ മാറിമാറി...
ചികിത്സാ സഹായം കൈമാറി.
മാവൂർ: കച്ചേരിക്കുന്നിൽ താമസിക്കുന്ന ജെറി – ജെസ്മി എന്നവരുടെ മകൻ ജൈക്കിന്റെ ചികിത്സാ സഹായത്തിലേക്ക് കെ.എം.ജി.ആട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച 46087/- രൂപയുടെ...
ആറ് പേര്‍ക്ക് പുതുജീവൻ നൽകി വിഷ്ണു യാത്രയായി.
കോഴിക്കോട് :ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവ് അവയവദാനത്തിലൂടെ ആറ് പേർക്ക് ജീവനേകി. കൂത്തുപറമ്പ് തൃക്കണ്ണാപുരം ‘നന്ദന’ത്തിൽ എം ടി വിഷ്ണുവാണ് (27...
സി.കെ ഷമീമിനെ ആദരിച്ചു.
കൂളിമാട്:കേരളത്തിലെ ഉൾനാടൻ മേഖലകളിൽ ഉത്തരവാദിത്യ ടൂറിസം സാധ്യതകളെ കുറിച്ച് ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടിയ യുവ ജനതാദൾ സംസ്ഥാന സെക്രട്ടറിയും കേരള സർക്കാറിന്റെ ഉത്തരവാദിത്യ ടൂറിസമിഷന്റെ റിസർച്ച്...
മന്ത്രി വീണ്ടും സ്‌കൂൾ യൂണിഫോമില്‍!
മന്ത്രി പിഎ മുഹമ്മദ് റിയാസ് യൂണിഫോമില്‍ വീണ്ടും സ്‌കൂളിലെത്തി. പൂര്‍വ വിദ്യാര്‍ഥിയായ മന്ത്രി റിയാസ് കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വാര്‍ഷിക ചടങ്ങില്‍...
പ്രവർത്തി പൂർത്തീകരിച്ച റോഡ് തുറന്ന് കൊടുത്തു.
കട്ടാങ്ങൽ:ജില്ലാപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നവീകരിച്ച മൂലത്തോട് -നായർകുഴി -പുൽ പറമ്പ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. പ്രവർത്തി പൂർത്തീകരിച്ച റോഡിന്റെ ഉൽഘാടനംജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു....
ബെസ്റ്റ് വാട്ടർ സർവ്വീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.
വെള്ളലശ്ശേരി:വിശാലമായ സൗകര്യത്തോട് കൂടി അത്യാധുനീക രീതിയിൽ എല്ലാവിധ വാഹനങ്ങളും വാട്ടർ സർവ്വീസ് ചെയ്യുന്ന സ്ഥാപനം വെള്ളളശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു.ബെസ്റ്റ് വാട്ടർ സർവീസ് സ്റ്റേഷൻ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...
കുന്ദമംഗലം മണ്ഡലത്തില്‍ 15 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് അനുമതി.
കുന്ദമംഗലം:നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 15 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 14 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളും...