MTV News

Posts: 5057
Comments: 0

Author Posts

താമരശ്ശേരി ചുരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്; ദുരിതം പേറി യാത്രക്കാർ

വൈത്തിരി: വയനാട് ചുരത്തിലെ വളവിൽ ചരക്കു ലോറികൾ തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവിൽ അമിത ഭാരം കയറ്റി വന്ന...

​ഗാസയ്ക്ക് സഹായവുമായി ഇന്ത്യ; വ്യോമസേന വിമാനം ഈജിപ്തിലേക്ക് പുറപ്പെട്ടു

ഇസ്രായേയുമായുള്ള യുദ്ധത്തിനിടെ ഗാസയിലെ പലസ്തീനികൾക്ക് സഹായവുമായി ഇന്ത്യ. വൈദ്യസഹായവും ദുരന്തനിവാരണ സാമഗ്രികളും അയച്ചു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് വിവരം പങ്കുവെച്ചത്. പലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5...

ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനോട്

ലോകകപ്പ്‌ വേദിയിൽ ന്യൂസിലൻഡിനെ കീഴടക്കുക എളുപ്പമല്ല. അക്കാര്യം ഏറ്റവും വ്യക്തമായി അറിയുക ഇന്ത്യൻ ടീമിനാണ്‌. അവസാന മുഖാമുഖം 2019ലായിരുന്നു. അന്ന്‌ മഹേന്ദ്ര സിങ്‌ ധോണിയുടെ റണ്ണൗട്ടിൽ തകർന്നുപോയ...

റൺമലക്ക് മുന്നിൽ പതറി വീണ് ഇംഗ്ലണ്ട്; ഗംഭീര ജയവുമായി ദക്ഷിണാഫ്രിക്ക

മുംബൈ: 18ന് ഒന്ന്, 23ന് രണ്ട്, 24ന് മൂന്ന്, 38ന് നാല്, 67ന് അഞ്ച്, ഇംഗ്ലണ്ട് ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു പവലിയനിലേക്ക്. 400 എന്ന റൺമലക്ക് മുന്നിൽ ഇംഗ്ലണ്ട്...

ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന് സമനിലകുരുക്ക്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായി നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി...

കൗമാരക്കാർ ലൈംഗിക വികാരങ്ങൾ നിയന്ത്രിക്കണം: കൊൽക്കത്ത ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ആൺകുട്ടികളും ലൈം​ഗിക വികാരങ്ങൾ നിയന്ത്രിക്കണമെന്നും ഇതര ലിം​ഗത്തിൽപ്പെട്ടവരെ ബഹുമാനിക്കണമെന്നും കൊൽക്കത്ത ഹൈക്കോടതി. പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട കൗമാരക്കാരന്റെ തടവുശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം. പ്രായപൂർത്തിയാകാത്ത...

ക്രിക്കറ്റ്‌ മത്സരത്തിനിടെ “പാകിസ്ഥാൻ സിന്ദാബാദ്‌’ വിളിച്ച ആരാധകനെ തടഞ്ഞ്‌ പൊലീസ്‌; സംഭവം കർണാടകയിൽ, പ്രതിഷേധം ശക്തം

ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ പാകിസ്ഥാൻ ആരാധകനെ തടഞ്ഞ്‌ കർണാടക പൊലീസ്‌. ഗ്യാലറിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ച പാക്...

മൂന്നാം സീറ്റ്‌ അവകാശപ്പെട്ടത്‌: മുസ്ലീം ലീഗ്‌

ലോകസഭാ തെരഞ്ഞടുപ്പിൽ യുഡിഎഫിൽ മൂന്നാമതൊരു സീറ്റ് മുസ്ലീം ലീഗിന് അവകാശപ്പെട്ടതാണെന്ന്‌ ജനറൽ സെക്രട്ടറി പി എം എ സലാം. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും അദ്ദേഹം കാസർകോട്ട്‌ മാധ്യമങ്ങളോട്‌...

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു; ജാഗ്രതയില്ലെങ്കില്‍ പണം പോകും

കോഴിക്കോട്: സമൂഹമാധ്യമങ്ങിലൂടെയും ഓണ്‍ലൈന്‍വഴിയും ലോണ്‍ആപ്പുകളുടെ പേരിലും പണംതട്ടുന്ന സംഘങ്ങള്‍ സജീവമാകുന്നു. അടുത്തകാലത്തായി നിരവധികേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം വടകരയില്‍ രണ്ട് ദേശസാത്കൃത ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ ഇടപാടുകാരന്...

അയോധ്യ രാമക്ഷേത്ര ട്രസ്‌റ്റിന്‌ വിദേശപണം സ്വീകരിക്കാൻ അനുമതി

ചെലവഴിക്കാൻ മൂവായിരം കോടി രൂപയോളം നീക്കിയിരുപ്പുള്ള അയോധ്യ രാക്ഷേത്ര ട്രസ്‌റ്റിസ്‌ വിദേശത്തു നിന്ന്‌ പണം സ്വീകരിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്‌ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്...