Author Posts
സന്നദ്ധ സേവന ജീവകാരുണ്യ മേഖലകളിൽ മാവൂർ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരം – മാവൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ
മാവൂർ: മാധ്യമ പ്രവർത്തനത്തിന് പുറമേ സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽനിറസാന്നിധ്യമായി പ്രവർത്തിക്കുന്ന മാവൂർ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും കോവിഡ് കാലത്തും നിപ്പ കാലത്തും ദുരിതത്തിലായവരെ ചേർത്തുപിടിക്കാൻ...
അബൂബക്കർ
കൊടിയത്തൂരിലെ പരേതനായ പുത്തൻ വീട്ടിൽ കോയൻട്ടി മകനും പുത്തൻ വീട്ടിൽ അബൂബക്കർ മരണപെട്ടു , ഇപ്പോൾ മുക്കം മുരിങ്ങപുറായിൽ ആണ് താമസിക്കുന്നത് , എഞ്ചിനീയർ ഷൈജു ....
ഗസ്സയിൽ കരയാക്രമണം തുടങ്ങി: സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ, സൈനിക ഉപകരണങ്ങൾ നശിപ്പിച്ചതായി ഹമാസ്
കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഗസ്സയിൽ ഇസ്രോയേൽ കരയാക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രായേലും ഹമാസും സ്ഥിരീകരിച്ചു. കരയാക്രമണത്തിന് ഗസ്സയിൽ നുഴഞ്ഞുകയറിയ ഒരു ഇസ്രായേലി സൈനികനെ ഖാൻ യൂനിസിന് കിഴക്ക്...
ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ അട്ടിമറിച്ച് അഫ്ഗാൻ
ലോകകപ്പ് മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. എട്ട് വിക്കറ്റുകൾക്കാണ് അഫ്‌ഗാന്റെ ജയം. 283 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ ഒരോവർ ബാക്കി നിൽക്കെയാണ് വിജയം സ്വന്തമാക്കിയത്
കർണാടകയിലെ ഹിജാബ് നിരോധനം; ഇളവ് നല്‍കി കോൺഗ്രസ് സര്‍ക്കാര്‍
ബംഗളൂരു: കർണാടകയിലെ വിവാദ ഹിജാബ് നിരോധനത്തിന് ഇളവുമായി കോൺഗ്രസ് സർക്കാർ. കർണാടകയിലെ സർക്കാർ സർവീസിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകി. കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ...
ഗാസയുടെ അഞ്ചു കിലോമീറ്റർ അകലെ ഇസ്രായേൽ സേന എത്തി, കരയുദ്ധം ഏതു നിമിഷവും: ചെറുത്തു നിൽക്കണോ കീഴടങ്ങണോ എന്നു തീരുമാനിക്കാൻ ഗാസയ്ക്ക് ഇനി കുറച്ചു സമയം മാത്രം
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൻ്റെ പതിനേഴാം ദിവസമായ ഇന്ന് ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വൻ ബോംബാക്രമണവുമായി ഇസ്രായേൽ. ബോംബാക്രമണത്തെ തുടർന്ന് ഗാസ മുമ്പിലെ നഗരങ്ങളിൽ...
വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
വടക്കൻ ഗാസയിൽ ഇന്നലെ രാത്രിയും ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ഗാസ സിറ്റിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ജബലിയയിൽ അഭയാർഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേർക്കുണ്ടായ ബോംബാക്രമണത്തിൽ...
ചുരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം ; യാത്രക്കാർ ഭക്ഷണവും, വെള്ളവും കരുതണം
താമരശ്ശേരി ചുരത്തിൽ ഇന്നലെ ആരംഭിച്ച ഗതാഗ കുരുക്ക് ഇന്നും തുടരുന്നു. വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. പലയിടങ്ങളിലും ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ മുൻകൂട്ടി യാത്രക്ക് ഒരുങ്ങുക. അനാവശ്യ...
‘ഇന്ത്യ’ക്ക് പകരം ‘പിഡിഎ’ ; കോൺഗ്രസിന് മറുപടിയുമായി അഖിലേഷ്
മധ്യപ്രദേശിൽ തങ്ങളുടെ സിറ്റിങ് സീറ്റിലടക്കം സ്ഥാനാർഥിയെ പ്രഖ്യാപിച്ച കോൺഗ്രസ് നീക്കത്തിനു പിന്നാലെ യുപിയിൽ വിട്ടുവീഴ്‌ചയില്ലെന്ന മുന്നറിയിപ്പുനൽകി സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്. 2024ൽ പിഡിഎയുടെ വിപ്ലവമായിരിക്കുമെന്ന്...
ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു; തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രമാകും, 10 ജില്ലകളിൽ മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത ആറു മണിക്കൂറില്‍ അതിതീവ്രമാകുമെന്നാണ് അറിയിപ്പ്. നാളെയോടെ ഇത് ചുഴലിക്കാറ്റായി...









