MTV News

Posts: 5057
Comments: 0

Author Posts

മുക്കം ബസ്റ്റാൻ്റിലെ നവീകരിച്ച ബസ് സമയ വിവര ഡിസ്പ്ലേ ബോർഡ് ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം ബസ്റ്റാൻ്റിലെ നവീകരിച്ച ബസ് സമയ വിവര ഡിസ്പ്ലേ ബോർഡ് ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായി മുക്കം ബസ്റ്റാൻ്റിലായിരുന്നു ബസ് സമയ...

വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം

വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് സ്ഥിരീകരിക്കുന്ന ഐ.സി.എം.ആർ പഠന ഫലം സംസ്ഥാനത്തെ...

മധ്യപ്രദേശ് ഇലക്ഷൻ. പോര് മുറിക്കിയപ്പോൾ മാറ്റി കളിച്ച് കോൺഗ്രസ്‌

പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ഥികളെ മാറ്റി. ജാവ്‌റയും ബ‍ഡ്നഗറുമടക്കം നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്. നേരത്തെ ഒരുസീറ്റില്‍ സ്ഥാനാര്‍ഥിയെ മാറ്റിയിരുന്നു. ആകെയുള്ള 230 സീറ്റിലും...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം അനുവദിച്ച് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴകേസില്‍ ബി ജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം. കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതി കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. അടുത്ത...

പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

മാവൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറൂപ്പ ഹെൽത്ത് യൂണിറ്റിന്റെയും നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ചെറൂപ്പ ഹെൽത്ത് യൂണിറ്റിന് കീഴിലെ ആശാവർക്കർമാർക്കാണ്പരിശീലന ക്ലാസ് നടത്തിയത്.ചെറൂപ്പ ഹെൽത്ത് യൂണിറ്റ്...

നടൻ വിനായകൻ അറസ്റ്റിൽ

എറണാകുളം: നടൻ വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ മദ്യപിച്ച്  ബഹളംവെച്ചതിനാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിനായകന്റെ...

ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദിയാകും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ചാമ്പ്യൻസ് ബോട്ട് ലീഗ് വളളംകളിക്ക്  ചാലിയാർ സ്ഥിരം വേദിയാകുമെന്ന്പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിച്ച രണ്ടാമത്...

ചെന്നൈയിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ കേൾവി ശക്തിയില്ലാത്ത മൂന്ന് കുട്ടികൾ ട്രെയിനിടിച്ച് മരിച്ചു.

ഊറപ്പാക്കത്ത് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനെടയില്‍ ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ, മഞ്ജുനാഥ്, സുരേഷ്, രവി...

സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം,...

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ഉപഹാര വിതരണവും പുതിയ അംഗങ്ങൾക്കുള്ള അംഗത്വ വിതരണവും സംഘടിപ്പിച്ചു

മാവൂർ: മാധ്യമ പ്രവർത്തകരുടെകൂട്ടായ്മയായ മാവൂർ പ്രസ് ക്ലബ്ബിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പ്രസ്ക്ലബ്ബിൽ പുതുതായി  അംഗത്വമെടുത്തവർ ക്കുള്ള അംഗത്വ വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുംഉന്നത വിജയികൾക്കുമുള്ള ഉപഹാരങ്ങളും...