MTV News

Posts: 5057
Comments: 0

Author Posts

തന്ത്രം മെനിയാൻ ‘ആശാന്‍’ തിരിച്ചെത്തുന്നു; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും

കൊച്ചി: മഞ്ഞപ്പടയെ ഇരട്ടി ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് തിരിച്ചെത്തുന്നു. പത്ത് മത്സരങ്ങളുടെ വിലക്ക് പൂര്‍ത്തിയാക്കിയാണ് ‘ആശാന്‍’ മടങ്ങിയെത്തുന്നത്. ഇന്ന് കൊച്ചി ജവഹര്‍ ലാല്‍...

വെള്ളലശ്ശേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.

മാവൂർ : വെള്ളലശ്ശേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറന്ന നാടിൻറെ മോചനത്തിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് റാലി നടത്തി. വെള്ളലശ്ശേരി മഹല്ല് ജുമാമസ്ജിദ്...

ഹിന്ദുവായതിനാല്‍ ടീമില്‍ വിവേചനം നേരിട്ടിരുന്നു മുൻ ക്രിക്കറ്റ് താരം

പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും മതപരമായ വിവേചനം നേരിട്ടിരുന്നതായി മുന്‍ താരം ഡാനിഷ് കനേരിയ. തന്നെ ഇസ്‌ളാമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കാന്‍ പാക് കളിക്കാര്‍ ശ്രമിച്ചിരുന്നതായും അയിത്തം പോലെയുള്ള...

ശശി തരൂരിന് പിന്തുണ; ഒരു വരിയെ വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ പലസ്തീന്‍ ജനതയെ തോല്‍പ്പിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം ലീഗ് നടത്തിയ ഐക്യദാര്‍ഢ്യ റാലിയെ ചെറുതായി കാണിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യാന്തര തലത്തില്‍...

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ...

മിൽമയുടെ പി ആൻഡ് ഐ ഓഫീസിൽ തീപിടുത്തം.

കോഴിക്കോട്:പെരിങ്ങോളം മിൽമയുടെ പി ആൻഡ് ഐ ഓഫീസിൽ തീപിടുത്തം ഇന്ന് രാത്രി ഏഴരയോടെയാണ് തീപിടിച്ചത്.ഫ്രീസറിലാണ് ആദ്യം തീ പിടിച്ചത്. പെട്ടെന്ന് തന്നെ തീ ആളിപ്പടർന്നു. ഓടിയെത്തിയ പരിസരവാസികൾ...

കിണറിൽ നീല നിറം

മാവൂർ:കൈതൂട്ടി മുക്കിൽ കാരോത്തിങ്ങൽ ഗഫൂറിന്റെ വീട്ടിലെ കിണറിലാണ് രാവിലെ മുതൽ നീല നിറം കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ മാവൂർ ഗ്രാമ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും ആരോഗ്യ...

100 രൂപയില്‍ താഴെ നിരക്കുള്ള ഡാറ്റ പ്ലാനുകളുമായി Vodafone Idea

ആകര്‍ഷകമായ മികച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകള്‍ നല്‍കുന്നുണ്ട്. നൂറു രൂപയില്‍ താഴെയുള്ള ആകര്‍ഷകമായ പ്ലാനുകള്‍ Vodafone Idea അവതരിപ്പിച്ചിട്ടുണ്ട്. *Vodafone Idea 82 രൂപയുടെ...

മല്ലു ട്രാവലർ’ വ്ലോഗർ ഷാക്കിർ സുബ്ഹാൻ  പൊലീസിനു മുന്നിൽ ഹാജരായി

കൊച്ചി:മല്ലു ട്രാവലർ’ വ്ലോഗർ ഷാക്കിർ സുബ്ഹാൻ സൗദി വനിതയുടെ പീഡനപരാതിയിൽ പൊലീസിനു മുന്നിൽ ഹാജരായി സൗദി വനിതയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ...