MTV News

Posts: 5070
Comments: 0

Author Posts

സംസ്ഥാനത്ത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകള്‍ നിരോധിച്ചു

സംസ്ഥാനത്ത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകള്‍ നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ഈ മരുന്ന്...

കുന്ദമംഗലം ഗവര്‍മെന്റ് കോളേജില്‍ നിലവില്‍ എണ്ണിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കണം : യു.ഡി.എസ്.എഫ്

കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജിലെ 2023  2024 കാലത്തെ യൂണിയന്‍ തിരഞ്ഞെടുപ്പ് നവംബര്‍ 01 ന് നടക്കുകയും അന്നേ ദിവസം തന്നെ ഉച്ചക്ക് 2.30 ന്  വോട്ടെണ്ണല്‍ പ്രക്രിയ...

VKHMO ഇനി വിസ്മയ നയിക്കും

മുക്കം : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവൃത്തിക്കുന്ന കോളേജുകളിൽ യൂണിവേഴ്സിറ്റി നിർദേശ പ്രകാരം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ തമ്മിൽ വാശിയേറിയ മത്സരം കൊണ്ട് ശ്രദ്ധേയമായി.സംഘടനാടിസ്ഥാനത്തിലെല്ലാതെ...

മലയാള മഹിമ വിളിച്ചോതി VKHMO കോളേജ് കേരള പിറവിദിന ആഘോഷം

മുക്കം |നവംബർ ഒന്ന് കേരള പിറവി ദിനം അതി കെങ്കേമമായി  ആഘോഷിച്ച് മുക്കം വി കെ എച്ച് എം ഒ കോളേജ് . കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്...

ഫലസ്തീ൯ എെക്യദാ൪ഢ്യ സദസ്സ് സംഘടിപ്പിച്ചു

പുരോഗമന കലാ സാഹിത്യ സംഘം വെള്ളിപറമ്പ് യൂണിറ്റ് സംഘടിപ്പിച്ച ഫലസ്തീ൯ എെക്യദാ൪ഢ്യ സദസ്സ് ശ്രീ ഇ എം രാധാക്റിഷ്ണ൯മാസ്റ്റ൪ ഉദ്ഘാടനം ചെയ്തു. യോഗത്തില് പ്രസിഡന്റ് ജയ൯കടലുണ്ടി അദ്ധ്യക്ഷം...

ജില്ലയില്‍ എം.എസ്.എഫ് ന്റെ ഉജ്ജ്വലമായ മുന്നേറ്റം, കുന്ദമംഗലം ഗവര്‍ണ്‍മെന്‍റ് കോളേജില്‍ തടഞ്ഞ് വെച്ച ഫലം പ്രഖ്യാപിക്കണം : മുസ്ലിം ലീഗ്

കോഴിക്കോട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ്  ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയതെന്നും വിജയികളേയും വിജയ ശില്‍പ്പികളേയും പ്രത്യേകം അഭിനന്ദിക്കുന്നവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍,...

‘വിശ്വാസികളെ ബാധിക്കും’; തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകും. വിശ്വാസികൾക്ക്...

സ്വവര്‍ഗ വിവാഹം: സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി

സ്വവര്‍ഗ വിവാഹത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്താണ് പുനഃപരിശോധനാ ഹര്‍ജി

നാളെത്തെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ചൊവ്വാഴ്ചചയിലെ ബസ് സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം...

സ്വതന്ത്ര ഫലസ്തീനാണ് നീതി;  വെൽഫെയർ പാർട്ടി ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി

കൊടിയത്തൂർ : ഫലസ്തീൻ ജനതക്കുമേൽ സാമ്രാജ്യത്വ ശക്തികളുടെ പിൻബലത്തോടെ ഇസ്രായേൽ ഭരണകൂടം നടത്തുന്ന വംശ ഹത്യക്കും നരകതുല്യ ജീവിതത്തിനും അറുതി വരുത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത്...