Author Posts
പി എം എ സലാമിനെതിരെ സമസ്‌ത വിദ്യാർഥി സംഘടന
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ നിശിതമായ വിമർശനവുമായി സമസ്‌ത വിദ്യാർഥി സംഘടനയായ എസ്‌കെഎസ്‌എസ്‌എഫ്. സലാം സമുദായത്തിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ...
സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി; ഹർജി തള്ളി
സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകാൻ സുപ്രീംകോടതി വിസ്സമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നാല് വ്യത്യസ്‌ത വിധികളാണ് പ്രഖ്യാപിച്ചത്. ചില കാര്യങ്ങളിൽ...
‘സൊറയിലെ സത്ത’മാഗസിൻ പ്രകാശനം ചെയ്തു.
കോഴിക്കോട്:കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജ് 2022-23 വർഷത്തെ കോളേജ് മാഗസിൻ ‘സൊറയിലെ സത്ത’ നോവലിസ്റ്റും മാധ്യമ പ്രവർത്തകനുമായ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ ഡോ:ജസീന ജോസഫ്...
ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേട്ടിരിക്കില്ല; ലീഗിന് മറുപടിയുമായി ജിഫ്രിതങ്ങൾ
സമസ്‌തയെ വിമർശിച്ചാൽ മറുപടി പറയുമെന്നും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേട്ടിരിക്കില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത ആർക്കെങ്കിലും...
ലീഗിന്റെ പരാമർശം തള്ളി കോൺഗ്രസ്; തങ്ങൾ മതേതരപാർട്ടിയെന്ന് താരിഖ് അൻവറിന്റെ വിശദീകരണം
മൃദുഹിന്ദുത്വ പരാമർശത്തിൽ ലീഗിനെ തള്ളി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കോൺഗ്രെസിന് മൃദുഹിന്ദുത്വമെന്നത് ലീഗിന്റെ മാത്രം അഭിപ്രായമെന്നും തങ്ങൾ മതേതരപാർട്ടിയാണെന്നും താരിഖ് അൻവർ വിശദീകരിച്ചു.രാഹുൽ ഗാന്ധിയുടെ...
യുഎസില്‍ പലസ്തീൻ ബാലനെ കുത്തികൊലപ്പെടുത്തി;ആക്രമണത്തിന് കാരണം ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം
അമേരിക്കയില്‍ ആറുവയസുകാരനായ പലസ്തീന്‍ ബാലനെ കുത്തിക്കൊന്നു. മുസ്ലിം ആയതിന്റെ പേരിലും ഇസ്രായേല്‍ – ഹമാസ് ആക്രമണത്തില്‍ പ്രകോപിതനായുമാണ് ബാലനെ 71 വയസുകാരന്‍ കുത്തിക്കൊന്നത്.കുട്ടിയുടെ മാതാവിനും ഗുരുതര പരിക്കുണ്ട്....
സമസ്‌തക്കെതിരായ ആക്ഷേപങ്ങൾക്ക് പിന്നിൽ ചിലരുടെ താൽപര്യങ്ങൾ: ജിഫ്രി തങ്ങൾ
സമസ്‌തക്കെതിരായ ആക്ഷേപങ്ങൾക്ക് പിന്നിൽ ചിലരുടെ താൽപര്യങ്ങളാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചിലരുദ്ദേശിക്കുന്ന ആശയങ്ങൾ നടപ്പാക്കാനാണിതെല്ലാം പറയുന്നത്. ഇതൊന്നും...
മുക്കത്ത് സിനിമാ സ്റ്റൈലിൽ വാഹനാപകടം മുക്കം പിസി ജംഗ്ഷനിൽ സിനിമാ സ്റ്റൈലിൽ വാഹനപകടം.
കോഴിക്കോട് ഭാഗത്തുനിന്നും വന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു കാറിലും ബൈക്കിലുമിടിച്ച് ഡിവൈഡറിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത് കോഴിക്കോട് ഭാഗത്തുനിന്നും അമിത വേഗതയിൽ...
കെയർ ഹോം വില്ലേജിൽ സൗഹൃദ സംഗമവും വൃക്ക രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു.
മുക്കം : തിരുവമ്പാടി തറി മുറ്റത്ത് ആരംഭിക്കുന്ന കെയർ ഹോം വില്ലേജിൽ സൗഹൃദ സംഗമവും വൃക്ക രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. തിരുവമ്പാടിയിലെ കെയര്‍ ഹോം വില്ലേജ്...
തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ നായർ കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.
മാവൂർ:ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ നായർ കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണ ലക്ഷ്യം വെച്ച്...









