Author Posts
കരിയാത്തുംപാറ ടൂറിസം സെൻറർ നാളെ മുതൽ തുറന്നുകൊടുക്കുന്നു.
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ നാളെ മുതൽ പൊതു ജനങ്ങൾക്കായി തുറന്ന് നൽകുന്നു. മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്...
നാട്ടൊരുമ പച്ചക്കറിക്കൃഷി തുടങ്ങി.
കൊടിയത്തൂർ : നാട്ടൊരുമ സ്വശ്രയസംഘത്തിന്റെ പച്ചക്കറിക്കൃഷിയുടെ രണ്ടാംഘട്ടം തുടങ്ങി. വിത്തിറക്കൽ ഉദ്ഘാടനം ചെറുവാടി താഴെമുറി പടിഞ്ഞാറ്റുംപാടത്ത് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.ടി. റിയാസ് നിർവഹിച്ചു. നാട്ടൊരുമ...
മനോഹരൻ ചികിത്സാനിധി; ബിരിയാണി ചലഞ്ച് ആറിന്.
കൊടിയത്തൂർ : ഗൃഹനാഥന്റെ ചികിത്സയ്ക്ക് നാട്ടുകാർ നടത്തുന്ന ബിരിയാണി ചലഞ്ച് മാർച്ച് ആറിന് നടക്കും. പാർക്കിസൺസ് രോഗം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച പന്നിക്കോട് പരപ്പിൽ മോഹനന്റെ ചികിത്സയ്ക്ക്...
ജലജീവനിലൂടെ : കുടിവെള്ളക്ഷാമമകറ്റാൻ പഞ്ചായത്തുകൾ.
കാരശ്ശേരി : ശുദ്ധജല വിതരണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഗ്രാമപ്പഞ്ചായത്തും കൂട്ടായി നടപ്പാക്കുന്ന ജലജീവൻ പദ്ധതി പരമാവധി ഉപയോഗപ്പെടുത്താൻ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ. കുടിവെള്ളക്ഷാമം അനുഭവപ്പെടാറുള്ള പ്രദേശങ്ങൾക്ക്...
അനുസ്മരണം നടത്തി.
കാരശ്ശേരി : യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മറ്റി ശരത്‌ലാൽ, കൃപേഷ് അനുസ്മരണദീപം തെളിയിച്ചു. ജവഹർ ബാലമഞ്ച് ദേശീയ കോ-ഓർഡിനേറ്റർ മുഹമ്മദ് ദിശാൽ അനുസ്മരണപ്രഭാഷണം നടത്തി. യൂത്ത്...
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇ.എല്‍.സി.ബി സ്ഥാപിച്ച് നല്‍കുന്നു.
കുന്ദമംഗലം:ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളില്‍ വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തുന്നതിന് സൗജന്യമായി ഇ.എല്‍.സി.ബി (എര്‍ത്ത് ലീകേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) സ്ഥാപിച്ചു നല്‍കാന്‍ തീരുമാനം. ഇ-സെയ്ഫ് കേരള പദ്ധതിയുടെ...
ഗവർണർക്ക് എതിരെ രൂക്ഷ വിമർശനവുമായി വി. ഡി സതീശൻ.
തിരുവനന്തപുരം:കേരള ഗവർണർക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.പ്രതിപക്ഷ നേതാവ് ഉത്തരവാദിത്യമില്ലാതെ പ്രവർത്തിക്കുന്നു എന്ന ഗവർണരുടെ പ്രതികരണത്തിൻ മറുപടി നൽകി സംസാരിക്കുജയായിരുന്നു അദ്ദേഹം. ‘പ്രതിപക്ഷ...
അറിയിപ്പുകൾ.
അപേക്ഷ ക്ഷണിച്ചു ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നതും ജില്ലാ പഞ്ചായത്തില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്തതുമായ പെയിന്‍ ആന്റ് പാലിയേറ്റീവ്...
യോഗി സർക്കാറിന് തിരിച്ചടി,പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് തിരിച്ച് നല്‍കണം;സുപ്രീം കോടതി.
ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനദ്രോഹ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ കണ്ടുകെട്ടിയ സ്വത്തുകള്‍ തിരിച്ച് നല്‍കണമെന്ന് യോഗി ആദിത്യനാഥിന്റെ യു പി സര്‍ക്കാറിനോട് സുപ്രം കോടതി. സമരക്കാരുടെ സ്വത്തുക്കളും...
മുഴുവൻ കുട്ടികളും സ്കൂളിൽ എത്തും, പ്രവർത്തികൾ അവസാന ഘട്ടത്തിൽ;വിദ്യാഭ്യാസ മന്ത്രി.
തിരുവനന്തപുരം:ഫെബ്രുവരി 21ന് മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നതിന് മുന്നോടിയായി സ്‌കൂളുകള്‍ ശുചിയാക്കുന്ന യജ്ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്‌കൂളുകള്‍ ശുചിയാക്കുന്നത്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി...