MTV News

Posts: 5082
Comments: 0

Author Posts

ബോചെ ടീ ലക്കി ഡ്രോ; 10 ലക്ഷം ചാത്തമംഗലം സ്വദേശിക്ക്

ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ മൂന്നാമത്തെ വിജയിയായ ഗീതക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍...

ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച്  ഒരാൾ മരിച്ചു

ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. കൂമ്പാറ സ്വദേശി ആര്യാടൻ ഫിറോസാണ് (41) മരിച്ചത്. മറ്റൊരാൾക്ക് പരുക്കറ്റിട്ടുണ്ട്. പരിക്കേറ്റവരെ വൈത്തിരിയിലെ...

കെ.എം.ജി അഖിലേന്ത്യാ സെവൻസ്  ഫുട്ബോൾ – ഫിറ്റ് വൽ കോഴിക്കോടിന് ജയം.

മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ്...

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയിൽ കഴിഞ്ഞ എട്ടുവർഷത്തെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പൂർവ്വ വിദ്യാർത്ഥി സംഗമം “വർഷങ്ങൾക്ക് ശേഷം” എന്ന പേരിൽ നടത്തി. പൂർവ്വ വിദ്യാർത്ഥി സംഗമം കോളേജിന്റെ...

ഹജ്ജ്  2024  രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസ് സംസ്ഥാന തല ഉദ്ഘാടനം നാളെ

കൊടുവള്ളി :  ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസിന്‍റെ സംസ്ഥാന തല...

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട് : വെള്ളയിൽ പണിക്കർ റോഡിനടുത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. പണിക്കർ റോഡ് സ്വദേശി ശ്രീകാന്ത് 47 ആണ് കൊല്ലപെട്ടത്. ഇന്ന് പുലർച്ചെ 5.45 ഓടെയായിരുന്നു സംഭവം....

എടവണ്ണപ്പാറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

എടവണ്ണപ്പാറ: അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അരീക്കോട് തച്ചെണ്ണ സ്വദേശി ഉമ്മളത്ത് വീട്ടിൽ മിഥുൻ(22) മരണപെട്ടു.മറ്റൊരാൾക്ക്  പരിക്ക്‌.ഇന്ന് ഉച്ചക്ക്...

കെ.എം.ജി അഖിലേന്ത്യാ സെവൻസ്  ഫുട്ബോൾ – അഭിലാഷ് എഫ്.സി.കുപ്പൂത്തിന് ജയം.

മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ്...

സന്ദേശങ്ങളുടെ എന്‍ക്രിപ്ഷന്‍ തകര്‍ക്കേണ്ടി വന്നാല്‍ ഇന്ത്യവിടും – നയം വ്യക്തമാക്കി വാട്‌സാപ്പ്

ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ഏര്‍പ്പെടുത്തിയ എൻഡ് ടു എൻഡ് എന്‍ക്രിപ്ഷന്‍ സംവിധാനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായാല്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമെന്ന് വാട്‌സാപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്‌സാപ്പിനായി...

തിരുവമ്പാടി കല്ലുരുട്ടിയിൽ കാർ അപകടത്തിൽ പെട്ടു

തിരുവമ്പാടി : ഓമശ്ശേരി തിരുവമ്പാടി റോഡിൽ സഹകരണ ബാങ്കിന്റെ  സമീപംകാർ പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു