Author Posts
സൗദിയിലെ ജിസാനിൽ കോഴിക്കോട് മരഞ്ചാട്ടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു
റിയാദ് : കോഴിക്കോട് മരഞ്ചാട്ടി സ്വദേശിപുതിയാട്ടുകുണ്ടിൽ ഹനീഫ (54) സൗദിയിലെ ജിസാനിൽ നിര്യാതനായി. ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉമ്മ:...
മുക്കത്ത് വാഹനാപകടം, വടക്കുമുറി സ്വദേശി മരണപ്പെട്ടു
മുക്കത്ത് ഇന്നലെ രാത്രി 12 മണിക്ക് പിസി ജംഗ്ഷനിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ വടക്കുമുറി സ്വദേശി ഷിലു മോൻ മരണപ്പെട്ടു. ചുള്ളിക്കാപറമ്പ്...
കെ.എം.ജി അഖിലേന്ത്യാ സെവൻസ് -ഇസ്സ ബെയ്സ് പെരുമ്പാവൂരിന് വിജയം
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് കെ.എം.ജി മാവൂർ നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ എഫ്.സി തൃക്കരിപ്പൂരിനെതിരെ...
കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര...
വേനൽമഴയിലും കാറ്റിലും വാഴകൃഷി നശിച്ചു :കർഷകർക്ക് നഷ്ടപരിഹാരം നൽകണം
മുക്കം : മികച്ച കർഷകനായ പൂളപൊയിലിലെ മലയിൽ മുഹമ്മദിന്റെ ആയിരത്തോളം വാഴകൾ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും നശിച്ചു. മുക്കം നഗരസഭാ കൃഷിഭവനിൽ കൃഷിനാശത്തിന് പരിഹാരം ആവശ്യപ്പെട്ടു...
കെ.എം.ജി അഖിലേന്ത്യാ സെവൻസ് – മെഡിഗാഡ് അരീക്കോടിന് വിജയം
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് കെ.എം.ജി മാവൂർ നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മെഡിഗാഡ് അരീക്കോടിന് ...
വീണ്ടും റെക്കോർഡ് തിരുത്തി സ്വർണം; 54,000 കടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ
കൊച്ചി: വീണ്ടും റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണവില. ആദ്യമായി അമ്പതിനാലായിരവും കടന്ന് കുതിക്കുകയാണ് വില. ഇന്ന് പവന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. 54,360...
കെ.എം.ജി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിന് തുടക്കം.ആദ്യ ജയം കെ.എഫ്.സി.കാളിക്കാവിന്
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടക്കുന്ന കെ.എം.ജി മാവൂർ പ്രഥമ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ‘ഹർഷം 24 ‘ന്...
വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകും, ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം; ബുധനാഴ്ച വരെ കനത്ത ചൂട്, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. എന്നാല്‍ വ്യാഴാഴ്ച...
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പത്ത് സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ മൂന്നു സീറ്റുകളിലേക്കും പഞ്ചാബിലെ ആറു സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ ഒരു സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഡൽഹി നോർത്ത് ഈസ്റ്റിൽ കോൺഗ്രസ്...









