Author Posts
വയനാട്ടിൽ രാഹുലിനെതിരെ കെ സുരേന്ദ്രൻ സ്ഥാനാർത്ഥി; വരുൺ ഗാന്ധിക്ക് സീറ്റില്ല, കങ്കണയും മത്സരത്തിന്
ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരരംഗത്തിറങ്ങും. ബിജെപി കേന്ദ്ര നേതൃത്വം പുറത്തിറക്കിയ അഞ്ചാം ഘട്ട പട്ടികയിൽ കേരത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ്...
ലഖ്‌നൗവിനെ പൂട്ടി രാജസ്ഥാന്‍; നിര്‍ണായകമായത് സന്ദീപ് ശര്‍മയുടെ സ്‌പെല്‍
ജയ്പൂര്‍:ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് തുടങ്ങി. ക്യാപ്റ്റന്‍ സഞ്ജു (52 പന്തില്‍ പുറത്താവാതെ 82) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 20...
താമരശ്ശേരിയിൽ വൻ തീപിടുത്തം, കെട്ടിടം പൂർണമായും കത്തിയമർന്നു
താമരശ്ശേരി: ദേശീയ പാതയോരത്ത് താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടുത്തം.കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ,അജിത് കുമാർ,സച്ചിദാനന്ദൻ...
സിപിസി. മുഹമ്മദ് (83
കൊടിയത്തൂർ ചാത്തപറമ്പിൽ സിപിസി. മുഹമ്മദ് (83) മരണപ്പെട്ടു. ഭാര്യ മാറിയക്കുട്ടി കൂടത്തിൽമക്കൾ : അബ്ദു ഷുക്കൂർ, അബ്ദുറഷീദ്, നജീം, ശറഫുദ്ധീൻ, ഉമ്മുകുൽസു, സുഹറാബി, സജ്‌ന, മരുമക്കൾ : ...
അനന്തുവിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും; അദാനി ഗ്രൂപ്പ്.
തിരുവനന്തപുരം : അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് അദാനി ഗ്രൂപ്പിൻ്റെ തീരുമാനം. അധികൃതർ നേരിട്ടെത്തിയാണ് ഈ...
തുടക്കം ഗംഭീരമാക്കി പഞ്ചാബ്; ഡല്‍ഹി ക്യാപിറ്റല്‍സിനെ 4 പന്തുകള്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റിന് തകര്‍ത്തു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബും തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബിന് വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 4 പന്തുകള്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റിനു തകര്‍ത്തു പഞ്ചാബ് വിജയം കൈവരിച്ചു....
അബ്ദു സമദ്
അരീക്കോട്. പഴയ കാല ഫുട്ബോളറും വ്യാപാരിയുമായിരുന്ന പ്രമുഖ കുടുംബാംഗം കാഞ്ഞിരാല അബ്ദു സമദ് ( 84) അന്തരിച്ചു. മയ്യിത്ത് നമസ്കാരം നാളെ (ഞായർ ) പത്തനാപുരം ജുമാ...
അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്തിടാം..! 8:30 മുതൽ 9:30 വരെ ഇന്ന് ഭൗമ മണിക്കൂർ
ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാം. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത്...
കെജ്‌രിവാളിന്റെ അറസ്റ്റില്‍ ജര്‍മ്മനിയുടെ പ്രതികരണ
മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ജര്‍മ്മനിയില്‍ നിന്നുണ്ടായ പ്രതികരണത്തില്‍ അതൃപ്തിയുമായി ഇന്ത്യ. ‘നാണംകെട്ട ഇടപെടല്‍’ എന്ന രീതിയിലുള്ള ജര്‍മ്മനിയുടെ പ്രതികരണം ഇന്ത്യയുടെ ശക്തമായ...
നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, യുവാവ് മരിച്ചു
നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണാശ്ശേരി മഠത്തിൽ തൊടി ഷാലിൻ (34) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനീഷ് വലിയ പരിക്കില്ലാതെ...









