MTV News

Posts: 5080
Comments: 0

Author Posts

ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് എഎപി; ജയിലിൽ നിന്ന് ഭരിക്കുമെന്ന് കെജ്‌രിവാൾ

അറസ്റ്റിൻ്റെ പശ്ചാത്തലം അരവിന്ദ് കെജ്‌രിവാളിന് എഴുതി നല്‍കിയെന്നും ഇഡി കോടതിയില്‍ അറിയിച്ചു ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഏഴു ദിവസത്തെ ഇഡി കസ്റ്റഡിയിൽ...

കെജ്‌രിവാളിന് ജാമ്യമില്ല; 7 ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ

ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ നിഷേധിച്ച് കോടതി. 7  ദിവസത്തേക്ക് കെജ്‌രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 28 നു കെജ്‌രിവാളിനെ...

ഐപിഎല്‍ ; ആദ്യ മത്സരം ചെന്നൈയും ബെഗളൂരുവും തമ്മില്‍; കാത്തിരിക്കുന്നത് താരസമ്പന്നമായ ഉദ്ഘാടന ചടങ്ങ്.

ഐപിഎല്‍ പതിനേഴാം സീസണ്‍ ഇന്ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ബെഗളൂരും തമ്മിലാണ് സമരം. ചെന്നൈയിലെ ചെപ്പോക്കില്‍ വച്ച് രാത്രി 8 മണിക്കാണ് മത്സരം....

രാത്രി നിയന്ത്രണം: കോഴിക്കോട് എൻ.ഐ.ടിക്ക് മുന്നിൽ വിദ്യാർഥി പ്രതിഷേധം; അധ്യാപകരെ തടഞ്ഞു.

കോഴിക്കോട്: കോഴിക്കോട്  എൻ.ഐ.ടിക്ക്  മുന്നിൽ വിദ്യാർഥി പ്രതിഷേധം. കാമ്പസിൽ വിദ്യാർഥികൾക്ക് രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. അധ്യാപകരെ വിദ്യാർഥികൾ ഗേറ്റിന് മുന്നിൽ തടഞ്ഞു. വിദ്യാർഥികൾ അർധ രാത്രിക്ക്...

ദില്ലി മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

ദില്ലി മദ്യനയ അഴിമതികേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. ഇ.ഡി സംഘമാണ് കെജ്‌രിവാളിനെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കെജ്‌രിവാളിന്റെ വസതിക്ക് മുൻപിൽ ആം ആദ്മി പ്രവർത്തകർ വലിയ...

ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം; ഡിവൈഎഫ്ഐ ചാലക്കുടിയിൽ വേദിയൊരുക്കി

ആർഎൽവി രാമകൃഷ്ണന് ഐകൃദാർഢ്യവുമായി ഡിവൈഎഫ്ഐ ചാലക്കുടിയിൽ വേദിയൊരുക്കി. ചാലക്കുടി കലാഗൃഹത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. തുടർന്ന്...

ജുനൈദ് കൈപ്പാണിയുടെ ‘വികേന്ദ്രീകൃതാസൂത്രണംചിന്തയും പ്രയോഗവും’പ്രകാശനം ചെയ്തു

കൽപ്പറ്റഃ ജുനൈദ് കൈപ്പാണി രചിച്ച‘വികേന്ദ്രീകൃതാസൂത്രണംചിന്തയും പ്രയോഗവും’ എന്ന പുസ്തകം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ  എക്സ് എം.പി പ്രകാശനം ചെയ്തു.പുസ്തകത്തിന്റെആദ്യ പ്രതി മുൻ മന്ത്രി സി.കെ...

ലീഗുമായി തർക്കം; കൊണ്ടോട്ടി നഗരസഭയിൽ കോൺഗ്രസ് പ്രതിനിധികൾ രാജിവെച്ചു

കൊണ്ടോട്ടി നഗരസഭയിൽ മുസ്‌ലിം ലീഗുമായുള്ള തർക്കത്തെ തുടർന്ന് കോൺഗ്രസ് പ്രതിനിധികൾ രാജിവെച്ചു. വൈസ് ചെയർമാൻ സനൂപ് പി, ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്‌സൺ അബീന പുതിയറക്കൽ എന്നിവരാണ്...

കാലിക്കറ്റില്‍ ഗവർണർക്ക് തിരിച്ചടി, കാലടിയില്‍ വി സിയെ പുറത്താക്കിയ നടപടിക്ക് സ്റ്റേയില്ല

വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഗവർണറുടെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സിക്ക് ആശ്വാസം. കലിക്കറ്റ് വിസി സ്ഥാനത്ത് ഡോ. എം കെ...

കേരളാ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു.

പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം. 2024 ലോക്‌സഭ ആദ്യ ഘട്ട...