MTV News

Posts: 5080
Comments: 0

Author Posts

ഒമാൻ‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റംസാന്‍ ഒന്ന്

റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിള്‍ ഇന്ന്  വ്രതാരംഭം. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി. യു.എ.ഇ, ഖത്തര്‍, സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളിൽ ഇന്ന് വ്രതാരംഭിക്കും. ശഅബാന്‍ 30...

മലപ്പുറത്ത് കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങിമരിച്ചു

മലപ്പുറം: പുലാമന്തോൾ കുന്തിപ്പുഴയിൽ  കുളിക്കാനിറങ്ങിയ എസ് ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്മോൻ കെഎസ് ആണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ...

വടകരയിൽ യുഡിഎഫ് കൺവൻഷനിൽനിന്ന്‌ വിട്ടുനിന്ന്‌ മുല്ലപ്പള്ളി

യുഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കൺവൻഷനിൽ മുൻ എംപി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്തില്ല. സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുല്ലപ്പള്ളി കൺവൻഷനിൽ പങ്കെടുക്കാതിരുന്നത് പ്രവർത്തകർക്കിടയിൽ ചർച്ചയായി....

കാണാതായ ഗൃഹനാഥനെ കണ്ടെത്തി.

കോഴിക്കോട് കൂളിമാട് നിന്നും കാണാതായ ഗൃഹനാഥനെ കണ്ടെത്തി. കൂളിമാട് സ്വദേശി സത്യനെ കോഴിക്കോട് നിന്ന് കണ്ടെത്തിയ വിവരം അറിയിക്കുന്നു. (10/03/2024)

വടകരയിൽ പോലീസ് വാഹനം തീ വെച്ച് നശിപ്പിച്ചു.

കോഴിക്കോട്’ വടകരയിൽ പോലീസ് വാഹനം തീ വെച്ച് നശിപ്പിച്ചു. വടകര ഡിവൈഎസ്പി വിനോദ് കുമാറിൻ്റെ KL 01 CH 3987 നമ്പർ ഔദ്യോഗിക വാഹനമാണ് തീ വെച്ച്...

വീടിൻ്റെ സൺഷേഡ് അടർന്ന് വീണ് വിദ്യാർത്ഥി മരിച്ചു.

പെരിയാംതോട് ആറങ്ങോട്ട് അയ്യപ്പൻകാവിൽ മനോജിൻ്റെ മകൻ അബിൻ ദേവ് (മനു-14) ആണ് മരിച്ചത്. ഇന്നലെ (ശനി) വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. പണിക്കാർ പണി നിർത്തി പോയതിനു...

കാണ്മാനില്ല

മാവൂർ പി എച്ച് ഇ ഡി താമസിക്കുന്ന മൂലത്ത് സത്യൻ (56) നെ കാണ്മാനില്ല. ഇന്നലെ (09-03-2024)പുലർച്ചെ ജോലി ആവശ്യത്തിനായി പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും...

ഒമാക് കോഴിക്കോട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

താമരശ്ശേരി : ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ – ഒമാക്  നാലാമത് കോഴിക്കോട് ജില്ലാ സമ്മേളനവും വാർഷിക ജനറൽ ബോഡിയും താമരശ്ശേരിയിൽ...

കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ടിയിൽ അബ്രാഹമിൻ്റെ വീട് സന്ദർശിച്ച് വനം മന്ത്രി

കൂരാച്ചുണ്ട് .. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ടിയിൽ അബ്രാഹമിൻ്റെ കക്കയത്ത് പഞ്ചവടിയിൽ ഉള്ള വിട്ടിൽ രാവിലെ 9.30 ഓടെ എത്തി ചേർന്നത്.15 മിനുട്ടോളം അദ്ദേഹം കുടുംബാംഗണ്ടോളൊടൊപ്പം ചിലവഴിച്ചു....

ലഹരിക്കെതിരെ എൻ എസ് എസ് വിദ്യാർത്ഥികളുടെ അസാദ് വാക്കത്തോൺ

ലഹരിമുക്ത നാളേക്കായി യുവ കേരളം എന്ന സന്ദേശവുമായി ലഹരിക്കെതിരെ  എൻ എസ് എസ് വിദ്യാർത്ഥികൾ നടത്തിയ വാക്കത്തോൺ ശ്രദ്ധേയമായി. ഉന്നത വിദ്യാഭ്യാസവകുപ്പും നാഷ്ണൽ സർവ്വീസ് സ്കീം സംയുകതമായി...