MTV News

Posts: 5080
Comments: 0

Author Posts

അംഗനവാടിയുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു

മുക്കം; കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ തേക്കും കുറ്റിയിൽ വനിത ശിശു വികസന വകുപ്പും ജില്ലാ/ ഗ്രാമപഞ്ചായത്തും സംയുക്തമായി നിർമ്മിക്കുന്ന അംഗനവാടിയുടെ തറക്കല്ലിടൽ കർമ്മം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത...

പണമില്ലെങ്കില്‍ മരുന്നില്ലെന്ന് വിതരണക്കാര്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ദുരിതം

കോഴിക്കോട് : കോടികളുടെ കുടിശ്ശിക കിട്ടാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം വിതരണക്കാര്‍ നിര്‍ത്തി. കുടിശ്ശിക തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. രണ്ട്...

കൊടിയത്തൂർ നീന്തൽ കുളം;ഭൂരേഖ കൈമാറ്റം ശ്രദ്ധേയമായി.

കൊടിയത്തൂർ /മുക്കം : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിനു കീഴിൽ കൊടിയത്തൂർ കാരാട്ട് ഭാഗത്ത് നിർമിക്കാനുദ്ദേശിക്കുന്ന നീന്തൽകുളത്തിന്റെ ഭൂരേഖ കൈമാറ്റം ഏറെ ശ്രദ്ധേയമായി. കുളത്തിന്നാവശ്യമായ 36 . 6...

തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തോട്ടുമ്മല്‍ സ്വദേശി നിദാല്‍ (18) ആണ് മരിച്ചത്.തലശ്ശേരി...

പെരുമണ്ണ, ഇരിങ്ങല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾഗ്രൗണ്ട് പ്രവൃത്തികൾക്ക് തുടക്കമായി

കുന്നമംഗലം മണ്ഡലത്തിലെ ഹയർസെക്കണ്ടറി സ്കൂളുകൾക്കുള്ള കളിസ്ഥലം പദ്ധതിയുടെ ഭാഗമായി പെരുമണ്ണ, ഇരിങ്ങല്ലൂർ സ്കൂളുകളിൽ നവീകരിക്കുന്ന ഗ്രൗണ്ടുകളുടെ പ്രവൃത്തി ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ മണ്ഡലം...

പ്രതിഷേധിച്ചു

മുക്കം:പൗരത്വ ഭേദഗതി നിയമം പാസാക്കി കൊണ്ട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് SFI തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ടൗണിൽ  പ്രതിഷേധ പ്രകടനം...

നായർകുഴി  വെള്ളംകുഴി രാമൻ (59)നിര്യാതനായി.

മാവൂർ : പരേതനായ നായർകുഴി  വെള്ളംകുഴി ഇമ്പിച്ചിക്കുട്ടി വൈദ്യരുടെ മകൻ രാമൻ (59) നിര്യാതനായി.ഭാര്യ : സുഷമ.മകൻ : അമൽ  ( ദുബൈ ).സഹോദരങ്ങൾ : വത്സൻ...

പൗരത്വ നിയമ ഭേ​ദ​ഗതി വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  പൗരത്വ നിയമ ഭേ​ദ​ഗതി വിജ്ഞാപനം  ചെയ്ത് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ചട്ടങ്ങൾ പുറത്തിറക്കിയത്. ലോക്‌‌സഭ തെരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം...

കേരളത്തിൽ നാളെ റംസാൻ ഒന്ന്

കോഴിക്കോട് : റംസാൻ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ നാളെ ചൊവ്വ റംസാൻ 1 ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട്  ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി...

ഷാഫി പറമ്പിലിന് വടകരയിൽ ഉജ്ജ്വല വരവേൽപ്പ്

മണ്ഡലത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷം നേടും. വടകരയിൽ നടക്കുന്നത് രണ്ട് ആശയങ്ങൾ തമ്മിലുള്ള മത്സരമാണ്. ഭരണകൂടത്തിന്റെ ദുർഭരണത്തിനെതിരെ ജനങ്ങൾ വിധിയെഴുതും. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും...