MTV News

Posts: 5080
Comments: 0

Author Posts

എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ്

മാവൂർ : കെ.എം.സി.ടി. എഞ്ചിനീയറിംഗ് കോളേജ് നാഷനൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ സപ്ത ദിന സഹവാസ ക്യാമ്പ് ചെറൂപ്പ ഗവർമെൻ്റ് ഹെൽത്ത് സെൻ്ററിൽ നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ...

പരീക്ഷാക്കാലത്തെ വരവേൽക്കാൻ രക്ഷിതാക്കൾ ഒത്തുകൂടി ;കാരശ്ശേരി സ്കൂളിലെ ഗൃഹാങ്കണ കൂട്ടായ്മകൾ വേറിട്ട മാതൃകയായി

പരീക്ഷാക്കാലത്ത് വിദ്യാർത്ഥികളുടെയും വേനലവധിക്കാലത്ത് രക്ഷിതാക്കളുടെയും സമ്മർദങ്ങൾ ലഘൂകരിക്കാൻ കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂൾ പി ടി എ യുടെ...

സർവകലാശാല കലോത്സവം; കോഴ ആരോപണം നേരിട്ട വിധി കർത്താവ് മരിച്ച നിലയിൽ.

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സത്തിൽ കോഴ ആരോപണം നേരിട്ട വിധി കർത്താവ് മരിച്ച നിലയിൽ. കണ്ണൂർ ചൊവ്വ സ്വദേശി പി എൻ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

മുക്കത്ത് പ്രതിഷേധ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

മുക്കം:  പൗരത്വത്തിന് മതം മാനദണ്ഡമാക്കുക എന്ന ഭരണഘടനാ വിരുദ്ധമായ നിയമായ പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തിയ വിഞ്ജാപനം പുറത്തിറക്കിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി...

എറണാകുളത്ത് ‘ലൈം രോ​ഗം’റിപ്പോർട്ട്ചെയ്തു, അത്യപൂർവംനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈ റോളജിയിലെ പരിശോ ധനയില്‍രോഗംസ്ഥിരീകരിച്ചു.

അത്യപൂർവമായ ലൈംരോഗംഎറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോ​ഗിയെകഴിഞ്ഞഡിസംബറിലാണ് ആശുപത്രിയിൽ...

സാമൂഹിക മാധ്യമങ്ങളിൽ‍ വ്യാജവാര്‍ത്ത; നിയമനടപടി സ്വീകരിക്കും: ജിഫ്‌രി തങ്ങൾ

കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു. ‘ന്യൂനപക്ഷം സി.പി.എമ്മിനെ വിശ്വസിക്കരുത്’ എന്ന തലക്കെട്ടില്‍ ഇന്നത്തെ...

കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി റമദാൻ കിറ്റ് വിതരണം ചെയ്തു

കൊടിയത്തൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾകുള്ള റമസാൻ കിറ്റ് വിതരണം മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ഉബൈദ്...

നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികന് സാരമായി പരുക്ക് ,നിർത്തിയിട്ട ബൈക്കിലും ഇടിച്ചു.

താമരശേരി : കൊയിലാണ്ടി സംസ്ഥാനപാതയിൽ തച്ചംപൊയിൽ അങ്ങാടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് സാരമായി പരുക്കേറ്റു. സി.പി.എം പ്രാദേശിക നേതാവും, നീതി സ്റ്റോർ നടത്തിപ്പുകാരനുമായ തച്ചംപൊയിൽ...

സംസ്ഥാന സർക്കാർ, സുപ്രീംകോടതിയെ സമീപിക്കാൻ നീക്കം.           പൗരത്വ നിയമ ഭേദഗതി; നിയമ പരിശോധന തുടങ്ങി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് നിയമ പരിശോധന തുടങ്ങി സംസ്ഥാന സർക്കാർ. നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. നിയമ ഭേദഗതിക്കെതിരെ...

പഠനോത്സവം ജി യു പി സ്കൂൾ തോട്ടുമുക്കം

തോട്ടുമുക്കം : തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി പഠനോത്സവം സംഘടിപ്പിച്ചു. PTA പ്രസിഡണ്ട് അബ്ദുൽ ജബ്ബാറിന്റെ ആധ്യക്ഷതയിൽ . കൊടിയത്തൂർ ഗ്രാമ...