MTV News

Posts: 2982
Comments: 0

Author Posts

ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ അന്തരിച്ചു.

വാഹനാപകടത്തില്‍ നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ അന്തരിച്ചു. എറണാകുളത്ത് മകന്റെ ഒപ്പം യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടം നടന്നത്. സംഭവ...

കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

പൈലറ്റ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടാണ് പരസ്യപ്പെടുത്തിയത്. സുരക്ഷാമേഖല കടന്നും വിമാനം...

മിഠായിത്തെരുവിൽ തീപിടുത്തം

കോഴിക്കോട് : മിഠായിത്തെരുവിൽ തീപിടുത്തം. മിഠായി തെരുവിലെ ഒരു ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നി ശമനസേനയും പോലീസും മിഠായി തെരുവിലെ തൊഴിലാളികളും ചേർന്ന്...

ഹരിത നേതാക്കളുടെ പരാതിയിൽ പി കെ നവാസ് അറസ്റ്റിൽ

അറസ്റ്റ് ചെയ്ത് ഏതാനും സമയത്തിനകം തന്നെ നവാസ് ജാമ്യം നേടി പുറത്തിറങ്ങി. കോഴിക്കോട് | ഹരിത നേതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. പരാതിയില്‍ മൊഴിയെടുക്കുന്നതിനായി നവാസിനെ പൊലീസ് വിളിപ്പിച്ചിരുന്നു....

തെന്നഞ്ചേരി വീരാൻ മാസ്റ്റർ മരണപ്പെട്ടു

കൂളിമാട് മഹല്ല് കാരണവരും പാഴൂർ എ.യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനുമായിരുന്ന തെന്നഞ്ചേരി വീരാൻ മാസ്റ്റർ (85) മരണപ്പെട്ടു. ഭാര്യ റുഖിയ്യ (കൊടിയത്തൂർ)മക്കൾ അബ്ദുൽ ജലീൽ (ഫാർമസിസ്റ്റ് മെഡി.കോളേജ്)...

നിപ മരണം: ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.

കട്ടാങ്ങൽ | നിപ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുക, കുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്യേഷണം നടത്തുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ...

വിമൺ ഇന്ത്യ മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂർ അങ്ങാടിയിൽ പ്രതിഷേധ ജ്വാല നടത്തി.

മാവൂർ : സാബിയ സെയ്ഫി; ബലാൽസംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിക്കുക, കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുക , പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്...

നിപയിൽ ആശ്വാസം:കുട്ടിയുടെ മാതാപിതാക്കളുടേതടക്കം എട്ടു പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപ രോഗലക്ഷണമുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വൈറസ് ബാധിച്ച് മരിച്ച കുട്ടി‍യുടെ മാതാപിതാക്കളും നെഗറ്റീവ് ആയവരിൽ ഉൾപ്പെടുന്നു....

കൊവിഷീൽഡ്‌ വാക്സിൻ ഇടവേളയിൽ ഇളവ്; താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം സ്വന്തം ചിലവിൽ വാക്‌സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാം: ഹൈക്കോടതി.

വാക്സിൻ ഇടവേളയിൽ ഇളവ് നൽകി ഹൈക്കോടതി.രണ്ട് ഡോസ് കൊവിഷീൽഡ്‌ വാക്സിനേഷനുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്. വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് നൽകിയ...

📛കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പോസിറ്റിവിറ്റി നിരക്ക് 16.71 തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍...