MTV News

Posts: 5078
Comments: 0

Author Posts

കുതിച്ച് ഇന്ത്യക്കാരുടെ ഫോണ്‍ ഉപയോഗം; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഇങ്ങനെ

സ്മാര്‍ട്ട്ഫോണ്‍ ശരീരത്തിലെ ഒരവയവത്തെ പോലെ മാറിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യക്കാരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അല്‍പം കൂടുതലാണെന്ന് പറയുകയാണ് പഠന റിപ്പോര്‍ട്ടുകള്‍. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്‍റേതാണ് പഠനം. രാവിലെ...

പയ്യടിമീത്തൽ സ്കൂൾ ഓഡിറ്റോറിയം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

പയ്യടിമീത്തൽ ഗവ. എൽ.പി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 7.5...

സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില അവസാനമായി പരിഷ്കരിച്ചത് 2014ല്‍; വിലവര്‍ദ്ധനവിലും ഗുണഭോക്താവിന് ലഭിക്കുക 506 രൂപയുടെ ആനുകൂല്യം

സപ്ലൈകോ മുഖേന വിതരണം ചെയ്യുന്ന പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സപ്ളൈകോയ്ക്ക് അനുമതി നൽകി. പൊതു വിപണിയിലേതിന്‍റെ 35...

കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം.

കുന്ദമംഗലം:പടനിലം കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 5 പൊലീസുകാരുൾപ്പെടെ 22 പേര്‍ക്ക് പരിക്ക് കൊടുവള്ളിക്ക് സമീപം പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടം. പരിക്കേറ്റവരിൽ അഞ്ച്...

കർഷക സമരച്ചൂടിലേക്ക് ഡൽഹി; വൻ സുരക്ഷ, ചെങ്കോട്ട അടച്ചു; അതിർത്തിയിൽ സംഘർ‌ഷം, കണ്ണീർവാതക പ്രയോഗം.

ന്യൂഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഷംബുവില്‍ പൊലീസ് കര്‍ഷകര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു . മാര്‍ച്ച്...

പുളിക്കൽ മുഹമ്മദ് നിര്യാതനായി.

മുക്കം:നോർത്ത് കാരശ്ശേരി പുളിക്കൽ മുഹമ്മദ് (88)നിര്യാതനായി.മക്കൾ: മമ്മദ്,സുലൈമാൻ, അഷ്റഫ്,അബ്ബാസ്, കബീർ,സുഹറാബി. മയ്യിത്ത് നിസ്ക്കാരം നാളെ 13/02/2024 ന് രാവിലെ 8:30 ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ...

100 ഏക്കറില്‍ എഐ സിറ്റി യാഥാർത്ഥ്യമാക്കാനൊരുങ്ങി തെലങ്കാന

സംസ്ഥാന ബജറ്റിലൂടെ എഐ സിറ്റി എന്ന ആശയം യാഥാർത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് തെലങ്കാന. ഹൈദരാബാദിനെ പുതുതായി അധികാരമേറ്റ കോൺഗ്രസ് സ‍ർക്കാരാണ് ഇന്ത്യയുടെ ‘എഐ തലസ്ഥാനം’ ആക്കുന്നതിനായുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നത്....

മോദിയുടെ വിരുന്നിന് എന്‍.കെ പ്രേമചന്ദ്രന്‍ പോയതില്‍ തെറ്റില്ല: വി.ഡി

പ്രധാനമന്ത്രിയുടെ വിരുന്നിന് എന്‍.കെ പ്രേമചന്ദ്രന്‍ പോയതില്‍ തെറ്റില്ലെന്ന് വി.ഡി.സതീശന്‍. പ്രേമചന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനാണ്. പ്രധാനമന്ത്രി വന്നപ്പോള്‍ മുഖ്യമന്ത്രി പോയില്ലേയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍...

കുന്ദമംഗലം പൗരസമിതിയും കേരള മാപ്പിള കലാ അക്കദമിയുടേയും ആഭിമുഖ്യത്തിൽ പത്രപ്രദർശനവും കലാ പ്രതിഭകളെ നമഃ ആദരിക്കലും

കുന്ദമംഗലം പരിസ്ഥിതി പ്രവർത്തകൻ ബാബു കണിയാത്ത്  65 വർഷമായി ശേഖരിച്ച പത്രങ്ങളുടെ പ്രദർശനവും കലാ പ്രതിഭകൾക്കുള്ള ആദരവും ബഹു അഡ്വ പി ടി എ റഹീം എംഎൽഎ...

പേജ് ആർ അസോസിയേഷന്റെ മാധ്യമ അവാർഡ് പ്രോഗ്രാം ‘IMMIX’ ന്റെ പോസ്റ്റർ പ്രകാശനം കൊണ്ടോട്ടി MLA ടി വി ഇബ്രാഹിം നിർവഹിച്ചു

മലപ്പുറം:മാധ്യമ പ്രവർത്തകരുടെ സംഘടനയായ പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് (PAJ-R) അസോസിയേഷന്റെ 2023 വർഷത്തെ മാധ്യമ അവാർഡ്, സമ്മിറ്റ്, ആർട്ട്‌ പ്രോഗ്രാം എന്നിവ ഉൾപ്പെട്ട പരിപാടിയായ...