Author Posts
ചെറൂപ്പ ആശുപത്രി സൗകര്യം വർദ്ധിപ്പിക്കൽ: നടപടികൾക്ക് തീരുമാനം
കുന്നമംഗലം: ചെറൂപ്പ ആശുപത്രിയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൺവീനറായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ജില്ലാ മെഡിക്കൽ ഓഫീസർ, ബ്ലോക്ക്...
`പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാര്‍’, അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ്
കോഴിക്കോട്: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ് ഡോ.ബഹാവുദ്ദീൻ നദ്‌വി. പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നാണ് ഡോ.ബഹാവുദ്ദീൻ നദ്‌വിയുടെ...
മാവേലിക്കസ് 2025: മുത്തു മഴയായ് ചിന്മയി;സ്‌നേഹസാന്ദ്രം സംഗീത രാവ്
കോഴിക്കോട്: മഴ മാറി നിന്ന രാവില്‍, കോഴിക്കോടെ ആരാധക സദസ്സിനുമേൽ മുത്തു മഴയായി പെയ്‌തിറങ്ങി ഭാവനായിക ചിന്മയി ശ്രീപദ. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025...
രക്തവര്‍ണത്തില്‍ ആകാശത്തേക്ക് എത്തി ചന്ദ്രൻ: പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം
2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായി. സൂര്യനും ഭൂമിയും ചന്ദ്രനും ഒരു വരിയിൽ വരുമ്പോൾ, ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുന്ന നിഴല്‍ കടും ചുവപ്പ്...
കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ നരഹത്യ കേസ്; മൃതദേഹത്തിനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും
കോഴിക്കോഡ്: കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ നരഹത്യ കേസിൽ, മൃതദേഹത്തിനായുള്ള തെരച്ചിൽ, നാളെ പുനരാരംഭിക്കും. ലാൻഡ് പെനിട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാവും പരിശോധന. കോഴിക്കോട് സരോവരം ട്രേഡ് സെൻ്റർ...
മാങ്കാവ്–മേത്തോട്ട് താഴം റോഡ് യാഥാർഥ്യത്തിലേക്ക്; ഭൂമിയുടെ രേഖ കൈമാറൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
കോഴിക്കോട്: മാങ്കാവ് – മേത്തോട്ട് താഴം റോഡിനായി കോഴിക്കോട് കോർപ്പറേഷൻ 9.12 ഏക്കർ സ്‌ഥലം 31 കോടി നൽകി ഏറ്റെടുത്തു. ഭൂമിയുടെ രേഖ മന്ത്രി പി എ...
കെ സി എല്ലില്‍ നീലകടുവകളുടെ ഗര്‍ജനം: കന്നി കിരീടം സ്വന്തമാക്കി
കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാർ. ഫൈനലിൽ കൊല്ലം സെയിലേഴ്സിനെ ഏഴുപത്തിയാറ് റണ്‍സിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയര്‍ത്തിയ 186...
കക്കാടംപൊയിൽ വൻ തീപിടുത്തം ഒഴിവാക്കിയത് വിനോദസഞ്ചാരത്തിന് അഗ്നിരക്ഷാ ഓഫീസറിന്റെ സമയോചിത ഇടപെടല്‍
കക്കാടംപൊയിൽ ചെമ്മീൻ യൂണിറ്റിന് തീപിടിച്ചപ്പോൾ, രക്ഷകനായത് വിനോദസഞ്ചാരത്തിന് എത്തിയ കോഴിക്കോട് നരിക്കുനി അഗ്നിരക്ഷാ നിലയത്തിലെ ഫയർ & റസ്ക്യൂ ഓഫീസർ എൻ നിതിൻ വട്ട്യാലത്തിൻ്റെ സമയോചിത...
കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു, ബന്ധുവിനെ നാട്ടുകാർ രക്ഷപ്പെടുത്തി
തൃശൂര്‍: തൃശൂർ പട്ടിക്കാട് ബന്ധുവിനെ രക്ഷപ്പെടുത്തുന്നതിനിടയില്‍ യുവാവ് മുങ്ങിമരിച്ചു. ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടില്‍ അരവിന്ദന്‍ മകന്‍ വിനോദാണ് മരിച്ചത്. നീന്തുന്നതിനിടെയില്‍ കാല്‍ വഴുതി കുളത്തില്‍ വീണ ബന്ധുവിനെ...
‘ആ സാഹചര്യത്തിൽ ചെയ്തു പോയി,പൊരുത്തപ്പെടണം’; കളഞ്ഞുപോയ സ്വർണമാല 21വർഷങ്ങൾക്ക് ശേഷം ഖദീജയ്ക്ക് തിരികെ ലഭിച്ചു
21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നഷ്ടമായ സ്വര്‍ണമാല തിരികെ ലഭിച്ച സന്തോഷത്തിലാണ് ഖദീജ. നഷ്ടമായ സ്വര്‍ണമാലയ്ക്ക് പകരം അതിന് സമാനമായ മറ്റൊരു മാലയാണ് ഖദീജയെ തേടിയെത്തിയത്. ഒപ്പം...









