MTV News

Posts: 5172
Comments: 0

Author Posts

കണക്കിലും കളിയിലും ഒപ്പത്തിനൊപ്പം, ലോകകപ്പിൽ 60 വർഷത്തിന് ശേഷം ആദ്യ അങ്കം; അര്‍ജന്‍റീന-സ്പെയിൻ ഫൈനലില്‍ പ്രവചനം അസാധ്യം

ലോക ഫുട്ബോളിന്‍റെ കനകകിരീടത്തിലേക്ക് ഇനി ഒരേയൊരു മത്സരത്തിന്‍റെ ദൂരം മാത്രം. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അർജന്‍റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ ഫുട്ബോൾ ലോകം തങ്ങളുടെ പഴയ കണക്കുപുസ്തകങ്ങൾ...

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായിരിക്കില്ല. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാണ് നീക്കം....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മലബാര്‍ മേഖലയിലാണ് ഇന്ന് മഴ കനക്കാന്‍ സാധ്യതയുള്ളത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്,...

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു

കോട്ടയം നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്നു. പാമ്പാടി സ്വദേശിയായ വീനീത് ആണ് കൊല്ലപ്പെട്ടത്. മുപ്പത് വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു കൊലപാതകം നടന്നത്. മദ്യപസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്...

കൊല്ലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കിണറ്റില്‍ മരിച്ച നിലയില്‍; വീട്ടിലെ സ്വര്‍ണം കാണാനില്ല, ദുരൂഹത

ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കിണറ്റില്‍ മരിച്ച നിലയില്‍. കൊല്ലം ഓച്ചിറ ക്ലാപ്പനയിലാണ് സംഭവം. 72 വയസുള്ള നബീസ ബീവിയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന...

പിഎസ്‌സി പരീക്ഷ റദ്ദാക്കിയ സംഭവം; പാളിയത് ചെയര്‍മാന്റെ പുതിയ പരിഷ്‌കാരം, അന്വേഷണത്തിന് നീക്കം

പിഎസ്‌സി പരീക്ഷ റദ്ദാക്കിയ സംഭവത്തില്‍ പാളിയത് പുതിയ പരിഷ്‌കരണമെന്ന് വിവരം. സാധാര രീതിയില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം രണ്ടു പരീക്ഷ വെച്ചതാണ് അബദ്ധമാവാൻ കാരണമെന്നാണ് ഉയരുന്ന...

രക്തത്തിൽ കുളിച്ച നിലയിൽ യുവാവിന്റെ മൃതദേഹം

കോഴിക്കോട് : പാളയത്ത് വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാളയംപുതിയ കോവിലകം പറമ്പ് നഗറിൽ താമസിക്കുന്ന ബിജുവാണ് മരിച്ചത്.ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ബിജുവിൻ്റെ...

എംഡിഎംഎയുമായി മൂന്നുപേർ പോലീസിന്റെ പിടിയിലായി.

കോഴിക്കോട് :പേരാമ്പ്രയിൽ എംഡിഎംഎയുമായി മൂന്നുപേർ പോലീസിന്റെ പിടിയിലായി.കക്കട്ടിൽ ചേരാപുരം പുത്തൻപുരയിൽ മുഹമ്മദ് തസ്നീം (34),കക്കട്ടിൽ ചേരാപുരം പിലാക്കൂൽ സിറാജ് (42),ബാംഗ്ലൂർ തച്ചക്കര മുഹമ്മദ് യാസീൻ (24)എന്നിവരെയാണ് കോഴിക്കോട്...

പിക്കപ്പ് വാനിൽ മിനി ബസ് ഇടിച്ച്അപകടം.

കോഴിക്കോട് :പെരുമണ്ണക്ക് സമീപം പാറമ്മലിൽ പാലുമായി വരികയായിരുന്ന പിക്കപ്പ് വാനിൽ മിനി ബസ് ഇടിച്ച്അപകടം സംഭവിച്ചു.പള്ളിത്താഴം ഭാഗത്തുനിന്നും പെരുമണ്ണയിലേക്ക് വരികയായിരുന്ന ബസ് നിർത്തിയിട്ട ഓട്ടോറിക്ഷയെ മറികടക്കാനുള്ള ശ്രമത്തിൽ...

മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബര്‍ അജു അലക്സിന് (ചെകുത്താന്‍) നേരെ ആക്രമണം

യൂട്യൂബര്‍ അജു അലക്‌സിന് (ചെകുത്താന്‍) നേരെ ആക്രമണമെന്ന് പരാതി. നടന്‍ മോഹന്‍ലാലിനേയും ആരാധകരേയും അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. വ്യാഴാഴ്ച രാത്രി ഇടപ്പള്ളിയില്‍ വെച്ചാണ് സംഭവം. കളമശ്ശേരി പൊലീസ്...