MTV News

Posts: 5453
Comments: 0

Author Posts

സ്ത്രീവിരുദ്ധ പരാമര്‍ശ വിവാദത്തിൽ വിശദീകരണത്തിന് കാന്തപുരം; നാളെ കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ മറുപടി പറയും

സ്ത്രീവിരുദ്ധ പരാമര്‍ശ ആരോപണത്തിൽ നിലപാട് വിശദീകരിക്കാന്‍ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. നാളെ കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ക്ക്...

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ നിന്ന് തോക്കിന്റെ തിരകളും വിദേശമദ്യവും കണ്ടെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

അടച്ചിട്ട വീട്ടില്‍ നിന്ന് തോക്കിന്റെ 70ഓളം തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്‍മുട്ടി ജിതിന്‍ മൈക്കിള്‍(39), ഈങ്ങാപ്പുഴ...

പശുവിന് തീറ്റപ്പുല്ല് വെട്ടി മടങ്ങവേ അച്ഛനും അമ്മയും മകനും ഉള്‍പ്പെടെ 3 പേര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

പശുവിന് തീറ്റപ്പുല്ല് വെട്ടി മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ മദ്യപസംഷം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കം അഗസ്ത്യന്‍മുഴി സ്വദേശി ഷാജി, ഭാര്യ സിനി, 15...

കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കും; എയര്‍പോര്‍ട്ടിലെത്താന്‍ പുതിയ സംവിധാനമൊരുങ്ങുന്നു

വർഷങ്ങളായി കാത്തിരിക്കുന്ന കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കൊച്ചിയ്ക്ക് പുറമെ തിരുവനന്തപുരത്തും, കോഴിക്കോടുമാണ് പുതിയ മെട്രോ നിർമിക്കാനൊരുങ്ങുന്നത്. സർക്കാരിൻ്റെ ആദ്യ...

സ്റ്റീൽ ബോംബ് കണ്ടതായി ഫോൺസന്ദേശം, സ്ഥലം വളഞ്ഞ് പോലീസ്, പരിശോധനയിൽ കണ്ടത് കടപ്പുറത്തെ പൂഴി

മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കോഴിക്കോട്ട് എത്തുന്നതിന്റെ തലേദിവസം നടക്കാവിലെ കൊട്ടാരംറോഡിൽ റോഡരികിൽ സ്റ്റീൽബോംബുകൾ കണ്ടെത്തിയെന്ന ഫോൺവിളി വന്നപ്പോൾ സിറ്റിപോലീസ് ഒന്നുഞെട്ടി. ഫോൺ വിളിക്ക് പിന്നാലെ പോലീസ് വാഹനങ്ങളിട്ട്...

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ കോഴിക്കോട്

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് നടക്കും. ഒക്ടോബർ 24 മുതൽ 29 വരെ നടക്കുന്ന കായികമേളയ്ക്ക് എൻഐടി ​ഗ്രൗണ്ട് മുഖ്യവേദിയാകും. സ്കൂൾ കായിക മാമാങ്കത്തിൽ 10,000ത്തിലേറെ വിദ്യാർഥികൾ...

വീണ്ടും ക്ലാസ് മുറിയിലേക്ക്! മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാര്‍ക്ക് കോഴിക്കോട് IIMൽ രണ്ടുദിവസത്തെ ക്ലാസ്

  കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്...

കവർ പോലും പൊട്ടിച്ചിട്ടില്ല, റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍

റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍. കോഴിക്കോട് ചേളന്നൂര്‍ 8/2 അക്വഡേറ്റ് റോഡിലെ വെള്ളപ്പൊലിത്താഴത്ത് ആളൊഴിഞ്ഞ ഭാഗത്താണ് പൗച്ചുകള്‍ ഉപേക്ഷിക്കപ്പെട്ട...

കോഴിക്കോട് രണ്ട് സംഭവങ്ങളിലായി സ്ത്രീകള്‍ക്ക് നേരെ ആക്രമണം: ഓൺലൈൻ ടാക്സി ഡ്രൈവർ അടക്കം രണ്ട് പേര്‍ അറസ്റ്റിൽ

നഗരത്തിൽ ഓൺലൈൻ ടാക്സി യാത്രയ്ക്കിടെ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം. ഓൺലൈൻ ടാക്സി ഡ്രൈവർ അറസ്റ്റിൽ. പൊറ്റമ്മല്‍ സ്വദേശി ശിഹാബ് ആണ് അറസ്റ്റിലായത്. മറ്റൊരു സംഭവത്തില്‍ കോഴിക്കോട് നഗരത്തിൽ...

സ്വർണവിലയിൽ വൻ തിരിച്ചുവരവ്; പവന് ഇന്ന് ₹960യുടെ കുതിപ്പ്

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് ₹960 വർധിച്ചതോടെ വില ₹1,14,880 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് ₹14,360 ആണ്....