Author Posts
സവാളവില വീണ്ടും കുതിക്കുന്നു; കേരളത്തിൽ കിലോയ്ക്ക് 65 രൂപ വരെ
കേരളത്തിൽ സവാളവില വീണ്ടും ഉയരുന്നു. കിലോയ്ക്ക് 28–30 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോൾ 65–70 രൂപയാണ് വിപണി വില. രാജ്യത്ത് ഏറ്റവും കൂടുതൽ സവാള ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്രയിൽ ഇത്തവണ...
‘ഞങ്ങള്‍ക്കെന്ത് ആറുവരി’; ദേശീയപാതയില്‍ റോങ് സൈഡിൽ പാഞ്ഞ് സ്വകാര്യ ബസ്, 7500 പിഴയിട്ട് എംവിഡി
ആറുവരി ദേശീയപാതയില്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോങ് സൈഡില്‍ പാഞ്ഞ ‘കൃതിക’ ബസിന് 7500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറുമാസത്തേക്ക്...
ബംഗളൂരു-കോഴിക്കോട് കർണാടക ആർ.ടി.സി ഫ്ലൈ ബസ്; ഹിറ്റായി സർവിസ്
ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള കർണാടക ആർ.ടി.സി ഫ്ലൈ ബസ് സർവിസിന് മികച്ച പ്രതികരണം. ആഗസ്റ്റ് 15ന് സർവിസ് ആരംഭിച്ച് ബസിൽ കോഴിക്കോട്, കൽപറ്റ എന്നിവിടങ്ങളിൽ നിന്നാണു...
പുറത്തിറങ്ങാൻ മടിച്ച പ്രതിയെ വാഹനത്തിൽനിന്നു തൂക്കിയെടുത്ത് പൊലീസ്; സംഭവം തെളിവെടുപ്പിനിടെ
മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ മടിച്ച് പ്രതി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പൊലീസിനോട് അന്വേഷണത്തിൽ സഹകരിക്കാതെ വാഹനത്തിൽ ഇരുന്നത്....
ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചു; കോഴിക്കോട് കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്ങെന്ന് പരാതി
കോഴിക്കോട് കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്ങെന്ന് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് പത്താം ക്ലാസ് വിദ്യാർഥിനികളുടെ ക്രൂരമർദനം. വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി.സംഭവത്തിൽ ആരോപണവിധേയരായ...
യുവാവിന്‍റെ ചെവിയിലും തലയ്ക്കും വെട്ടി, മദ്യലഹരിയില്‍ അതിക്രമം; പ്രതി പിടിയിൽ
മദ്യലഹരിയിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം തോട്ടുമുക്കം മൈസൂര്‍പറ്റ സ്വദേശി അണ്ണാന്‍ കുഞ്ഞ് എന്ന പേരില്‍ അറിയപ്പെടുന്ന സുഭാഷ് ആണ്...
സാങ്കല്‍പികമായി ബൈക്ക് ഓടിച്ചു കാണിച്ചില്ല, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മർദിച്ചു
റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് ഉള്ള്യേരി പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ആരോപണം...
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 7നും 12 നും ഇടയില്‍ വൈദ്യുതി തടസപ്പെട്ടേക്കും
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 7 മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ്...
ധാരണകൾ തെറ്റിച്ച് സ്വർണവില; കുറഞ്ഞതൊക്കെ കൂടിത്തുടങ്ങി; ഇന്ന് വിലയിൽ വൻ വർധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധനവ്. ഒരു പവന് 2440 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ₹1,13,920 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയത്. ₹14,240...
സ്വര്‍ണക്കടത്തിനായി രണ്ടിലധികം വിവാഹം; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍.
കരിപ്പൂരില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വര്‍ണക്കടത്തിനായി രണ്ടിലധികം വിവാഹം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തൽ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും സ്വര്‍ണം പിടികൂടിയ...









