Author Posts
കോഴിക്കോട് ഡെങ്കിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഡെങ്കിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളിക്ക് സമീപം ആരാമ്പ്രം ചോലക്കരത്താഴം വീറുംമ്പാള്‍ താമസിക്കുന്ന കണ്ണിച്ചാമ്പുറത്ത് അന്‍സാര്‍(35) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന്...
ബ്ലോക്ക് മറികടക്കാൻ ‘കൃതിക’യുടെ കുറുക്കുവഴി; എതിർദിശയില്‍ പാഞ്ഞത് 5 കി.മീ
ദേശീയപാതയിൽ തെറ്റായ ദിശയിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് സ്വകാര്യ ബസ്. കൃതിക ഗ്രൂപ്പിന്റെ കോഴിക്കോട്–കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന KL 08 AZ 6696 ബസാണ് അപകടകരമായ രീതിയിൽ...
കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ അശ്ലീല പ്രദർശനം
കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ അശ്ലീല പ്രദർശനം. പാലാഴി റോഡിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് സംഭവം. ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് മുമ്പിൽ പ്രതി സ്വയംഭോഗം ചെയ്തു. ഇതിന്റെ...
ഇറക്കം ഇറങ്ങിവന്ന കാർ കത്തിയതിൽ ദുരൂഹത; അഞ്ചു ലീറ്ററിന്റെ കന്നാസ് എങ്ങനെ വന്നു? തെളിവായി സിസിടിവി
ചേവായൂരിൽ ബുധനാഴ്ച പുലർച്ചെ കാർ കത്തി വാഹന–വസ്തു ഇടപാടുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. പുലർച്ചെ നാലിനും നാലരയ്ക്കും ഇടയിലാണ് ഇറക്കം ഇറങ്ങിവന്ന കാർ മതിലിൽ ഇടിച്ചു...
സ്പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
സ്പായില്‍ എത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. താമരശ്ശേരി സ്റ്റേഷന്‍...
‘അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ നിന്ന് പഞ്ചസാര ഒഴിവാക്കണം’; നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്
അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ ആഹാരത്തില്‍ പഞ്ചസാര ചേര്‍ക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും കമ്മീഷന്‍...
കരിപ്പൂരിൽ 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്തി
കരിപ്പൂരിൽ 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്തി. ഒരു കോടി രൂപയുടെ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ...
സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.കെ. അനന്ദു...
സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോള്? തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവില താഴേക്ക് ; ഇന്നും ഇടിവ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവന് 2240 രൂപയാണ് കുറഞ്ഞത്. 1,11,480 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 280 രൂപയാണ് കുറഞ്ഞത്. 13,935...
ആരോഗ്യകേന്ദ്രത്തിലെത്തിച്ച മരുന്നുകൾ കാലാവധി കഴിയാറായവ; നൽകിയത് കോർപറേഷൻ, തിരിച്ചെടുക്കാൻ നിർദേശം
നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും എത്തിച്ച മരുന്നുകളിൽ പലതും കാലഹരണപ്പെടാറായവ. കൂടാതെ ആവശ്യമില്ലാത്ത മരുന്നുകളും കൂടിയ അളവിൽ എത്തിച്ചു. ഇതോടെ മരുന്നുകൾ...









