MTV News

Posts: 5453
Comments: 0

Author Posts

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് വയോധികൻ മരിച്ചു

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. ചേവായൂർ സ്വദേശി സുധാകരനാണ് മരിച്ചത്. പുലർച്ചെ 4നും 5നും ഇടയിലാണ് അപകടം നടന്നതെന്നാണ് വിവരം.സുധാകരന്റെ വീടിന് സമീപം തന്നെയായിരുന്നു...

മോഷണക്കുറ്റം ആരോപിച്ച് 12കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസ്; മുഖ്യപ്രതി കസ്റ്റഡിയില്‍

കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍. കുട്ടിയുടെ പിതൃസഹോദരന്‍ അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്. ഇയാള്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. റസാഖിന്റെ...

സ്വാതന്ത്ര്യദിനാഘോഷ വിഡിയോ വൈറലായി; പ്രതീക്ഷാഭവന്റെ തണലില്‍നിന്ന് പതിറ്റാണ്ടിന് ശേഷം യസിന്‍ നാട്ടിലേക്ക് മടങ്ങുന്നു

  പത്ത് വര്‍ഷം പൂനൂര്‍ കാരുണ്യതീരം പ്രതീക്ഷാ ഭവന്റെ തണലില്‍ കഴിഞ്ഞ ഝാര്‍ഖണ്ഡ് സ്വദേശി യസിന്‍ ഷെയ്ഖ് എന്ന റഷീദ് ഒടുവില്‍ നാട്ടിലേക്ക് മടങ്ങുന്നു. സ്വാതന്ത്ര്യദിനം കൂട്ടുകാര്‍ക്കൊപ്പം...

കോഴിക്കോടിന്റെ വികസനത്തിലേക്കുള്ള പുതുചുവടുവെപ്പായി ‘ഫ്യൂച്ചര്‍ കാലിക്കറ്റ് 360’ വികസന കോണ്‍ക്ലേവ്

കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ കാലിക്കറ്റ് 360’ വികസന കോണ്‍ക്ലേവ് നഗരവികസനത്തിലേക്കുള്ള പുതിയ ചുവടുവെപ്പായി....

കുറ്റ്യാടിയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് വൻ അപകടം: ഡ്രൈവർക്ക് ഗുരുതര പരിക്ക്

കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. എതിരെ വന്ന ടിപ്പർ...

കൊടുവള്ളി സി.എച്ച്.സിയിലെ റേഡിയോഗ്രാഫർ തസ്തിക മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

ദിനംപ്രതി നൂറുകണക്കിന് സാധാരണക്കാരായ രോഗികൾ ചികിത്സ തേടിയെത്തുന്ന കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ റേഡിയോഗ്രാഫർ തസ്തിക കൊടുവള്ളിയിൽത്തന്നെ നിലനിർത്തുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി പി.കെ. ഫിറോസ് എം.എൽ.എ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുഹമ്മദ്...

വലിയ ഇറക്കത്തിന് തയ്യാറാകാതെ സ്വർണവില; സംസ്ഥാനത്ത് വിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് മാത്രം. ഒരു പവന് 120 രൂപയാണ് ഇന്ന് കൂടിയത്. 1,15,080 രൂപയാണ് വിപണിവില. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 14,385...

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. മൂവായിരത്തോളം പാട്ടുകൾക്ക്...

വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു; കൂട്ടിയത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള...