Author Posts
ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി; ഡ്രൈവർക്ക് അത്ഭുത രക്ഷപെടൽ: അപകടം കോഴിക്കോട് ദേശീയപാതയിൽ
പന്തീരാങ്കാവിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു.പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജിനോട് ചേർന്നായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല....
കോഴിക്കോട് യുവാവിനെ ബന്ദിയാക്കി, നഗ്നഫോട്ടോ അമ്മയ്ക്ക് അയച്ചെന്നും പരാതി
കോഴിക്കോട് സ്വദേശിയായ യുവാവിനെ ബംഗളൂരുവിൽ ബന്ദിയാക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് പരാതി. യുവാവിന്റെ നഗ്നദൃശ്യങ്ങൾ പകർത്തുകയും അവ നാട്ടിലുള്ള അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. എട്ട് ലക്ഷം...
കുറ്റിപ്പുറം ബസ് അപകടം: അമിതവേഗമാണ് അപകടകാരണമെന്ന് എംവിഡി റിപ്പോർട്ട്
കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി വ്യക്തമാക്കിയിരിക്കുന്നത്.അപകടസ്ഥലത്ത്...
മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി
സംസ്ഥാനത്തെ മഴക്കെടുതിയില്‍ വിവിധ മേഖലകളിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളം...
NEET എക്സാമിൽ തിളക്കമാർന്ന വിജയം;ആദരിച്ച് കൊയിലാട്ട് ജ്വല്ലറി
2026 NEET എക്സാമിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ റാനിയ എസ്.പി യെ കൊയിലാട്ട് ജ്വല്ലറി ആദരിച്ചു.നീറ്റിൽ 647 മാർക്കോടെ 1670 ആം റാങ്കാണ് റാനിയ നേടിയത്.റാനിയക്ക്...
മഴക്ക് നേരിയ ശമനം ;വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിതുടങ്ങി
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴക്ക് ശമനമായതോടെ കൊടുവള്ളി മേഖലയിലെ പ്രളയക്കെടുതിക്ക് നേരിയ ആശ്വാസം. കരകവിഞ്ഞൊഴുകിയിരുന്ന പൂനൂർ പുഴയും ചെറുപുഴയും വിവിധ തോടുകളും ജലനിരപ്പ് താഴ്ന്നതോടെ സ്വാഭാവിക...
മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തിപരമായ കമന്റിട്ടു; കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്
മുഖ്യമന്ത്രി വി ഡി സതീശനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്. ബേപ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ കെ നല്‍കിയ...
ജനന-മരണ രജിസ്‌ട്രേഷനുളള നിയമങ്ങളില്‍ മാറ്റം;ഇനി സര്‍ട്ടിഫിക്കറ്റ് എങ്ങനെയാണ് ലഭിക്കുക; അറിയാം
ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍. ‘ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍ 2026’ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പാസാക്കി. ലോക്സഭയില്‍ പാസാക്കിയ ശേഷം ബില്‍ രാജ്യസഭയിലും...
മഴയ്ക്ക് ശമനമില്ല; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
സ്കൂട്ടർ യാത്രികൻ എളമരം സ്വദേശി മരണപെട്ടു.
മാവൂർ : എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ പെട്രോൾ പമ്പിന് മുൻവശത്ത് സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ എളമരം സ്വദേശി പട്ടർതൊടി റുഫൈദ് (21) മരണപെട്ടു....









