MTV News

Posts: 5172
Comments: 0

Author Posts

കോഴിക്കോട് പട്രോളിംഗിനിടെ വനിതാ എസ്ഐയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

നടക്കാവ് പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. എസ്ഐ എൻ.ലീലയെ ആണ് പ്രതി ആക്രമിച്ചത്. നെല്ലിക്കോട് ആന്തം...

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സ്വകാര്യ ബസ് ഡ്രൈവർ ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര-വടകര-ചാനിയംകടവ് റൂട്ടിൽ സർവിസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറും നൊച്ചാട് സ്വദേശിയുമായ ഹരീഷ് ആണ് മരിച്ചത്....

പൂവാറൻതോട് നടപ്പാലത്തിന് വിള്ളൽ

കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് നിർമാണത്തിലിരിക്കുന്ന ജലവൈദ്യുതപദ്ധതിക്ക്‌ സമീപത്തെ കോൺക്രീറ്റ് നടപ്പാലത്തിന് വിള്ളൽ. 1987-ൽ നിർമിച്ച കോൺക്രീറ്റ് നടപ്പാതയുടെ നടുഭാഗത്തായാണ് വലിയവിള്ളൽ രൂപപ്പെട്ടത്. പൂവാറൻതോട്ടിൽനിന്ന്‌ ഓളിക്കൽ ഭാഗത്തേക്ക് പോകുന്നതിനുള്ള...

പരപ്പൻപൊയിൽ-പുന്നശ്ശേരി പാതയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

കനത്തമഴയിൽ നവീകരണപ്രവൃത്തികൾ നടക്കുന്ന പരപ്പൻപൊയിൽ -പുന്നശ്ശേരി റോഡിൽ മാട്ടുലായിക്കും കുളിരാന്തിരിപാലത്തിനും ഇടയിലുള്ള എളേറ്റിൽ ഈസ്റ്റ് മരുതുള്ളയിൽ റോഡിന്റെ ഒരു ഭാഗത്തെ കരിങ്കല്ലിൽപ്പണിത സംരക്ഷണഭിത്തിയുടെ കുറച്ചുഭാഗം ഇടിഞ്ഞ് റോഡ്...

സംസ്ഥാനത്ത് മഴ കനക്കുന്നു; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. നാല് ജില്ലകളിൽ ഓറഞ്ച്...

വയനാട് ജില്ലക്ക് നാളെ അവധി

വയനാട്ജില്ലയില്‍ ശക്തമായ മഴ തുടരുകയും റെഡ് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, നാളെ (05-08-2026) ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍...

ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെരുവയൽ കൊണാറമ്പ് സ്വദേശി മരണപെട്ടു.

മാവൂർ :വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെരുവയൽ കൊണാറമ്പ് സ്വദേശി മരിച്ചു.കൊണാറമ്പ് സുഹൈൽ (38)ആണ് മരിച്ചത്.കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാത്രി...

സ്വർണവില മൂന്ന് ദിവസത്തിന് ശേഷം വില താഴേക്ക്, ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് തുടർച്ചയായ 3 ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവോടെ 1,05,600 രൂപയും ഗ്രാമിന് 20 രൂപയുടെ...

​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം സാധ്യമാകും; ആദ്യഘട്ടത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശനം ഇന്നുമുതൽ ആരംഭിച്ചു. വെർച്വൽ ക്യൂവിന്റെ ഔപചാരിക ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥാണ്...