Author Posts
“പുൽവാമ ആക്രമണം മോദിയുടെ കസേര ഉറപ്പിക്കാനുള്ള നാടകം’ ; അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ
പുൽവാമയിൽ 40 സൈനികരെ കുരുതികൊടുത്ത ഭീകരാക്രമണം മോദി സർക്കാരിന്റെ സുരക്ഷാവീഴ്‌ചയെ തുടർന്നാണുണ്ടായതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു പിന്നാലെ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ. വീഴ്‌ചകൾ മിണ്ടരുതെന്ന് മോദി ആവശ്യപ്പെട്ടെന്നും...
മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു
നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കബറടക്കം ഇന്ന്...
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന മാവൂർ സ്വദേശി മരിച്ചു.
മാവൂർ: വാഴക്കാട് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന മാവൂർ സ്വദേശി മരിച്ചു. മാവൂർ കച്ചേരിക്കുന്ന് പനംങ്കുണ്ട അബ്ദുറഹിമാൻ (71) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ...
പൂരത്തിന് വെടിക്കെട്ട് ഗംഭീരാവും, പരമ്പരാഗത ഇനങ്ങൾക്ക് അനുമതി
തൃശൂർ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് ഇനങ്ങൾ ഉപയോഗിക്കാൻ അനുമതി. പെട്രോളിയം ആൻഡ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) പ്രത്യേക അനുമതിയാണ് ലഭിച്ചത്. ഓലപ്പടക്കം, കുഴിമിന്നൽ, അമിട്ട്, ഗുണ്ട് എന്നി...
മിൽമ റിച്ചിന്റെ വിലവർധന പിൻവലിച്ചു; മിൽമ സ്‌മാർട്ടിന്റെ വർധന തുടരും
മിൽമ റിച്ച് പാലിന്റെ വിലവർധന പിൻവലിച്ചതായി മൃഗസംരക്ഷണ മന്ത്രിയുടെ ഓഫീസ്. ലിറ്ററിന് രണ്ടുരൂപ വർധിപ്പിച്ച മിൽമയുടെ തീരുമാനമാണ് പിൻവലിച്ചത്. മന്ത്രി ജെ ചിഞ്ചൂറാണിയും മിൽമ അധികൃതരും തമ്മിൽ...
എലത്തൂർ ട്രെയിൻ തീവയ്‌പ് ഭീകരപ്രവർത്തനമെന്ന് പൊലീസ്
എലത്തൂർ ട്രെയിൻ തീവയ്‌പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി നടത്തിയത് ഭീകരപ്രവർത്തനമെന്ന് അന്വേഷകസംഘം. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്...
കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണ്; ജോണി നെല്ലൂര്‍ രാജിവെച്ചു
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രാജിവെച്ചു.നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം 22 ന് കൊച്ചിയില്‍...
ഇഫ്താര്‍ സംഗമത്തിന് അനുമതി വാങ്ങിയില്ലെന്ന്; സംഘാടകര്‍ക്കെതിരേ പോലിസ് കേസ്, അറസ്റ്റ്
മാറാട് : ഇഫ്താര്‍ സംഗമത്തിന് അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ മാറാട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിനെതിരേ പോലിസ് കേസെടുത്ത് സംഘാടകരെ അറസ്റ്റ് ചെയ്തു.പാര്‍ട്ടി പ്രവര്‍ത്തകന്റെ...
ചൂടിൽ ചാമ്പലായി 634.77 ഹെക്ടർ കൃഷി ; പാലക്കാട് താപനില 40 ഡിഗ്രി
സംസ്ഥാനത്തെ കൃഷിക്കും കർഷകർക്കും ഭീഷണിയായി കടുത്തവേനൽച്ചൂട്. താപനില ക്രമാതീതമായി ഉയരുമ്പോൾ വാടുകയാണ് കാർഷികവിളകൾ. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 18 വരെയുള്ള കണക്കുകൾപ്രകാരം 12.61 കോടി രൂപയുടെ നഷ്ടമാണ്...
സൂപ്പർ കപ്പ് സെമി : ഒഡിഷയ്‌ക്ക് ആര് ; ഒരു സ്ഥാനത്തിനായി മൂന്ന് ടീമുകൾ
സൂപ്പർ കപ്പ് ഫുട്‌ബോൾ കിരീടപ്പോരിലേക്ക്. സെമി മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ അരങ്ങേറും. ബംഗളൂരു എഫ്‌സി–-ജംഷഡ്‌പുർ പോരാട്ടം 21ന് കോഴിക്കോടാണ്. രണ്ടാം സെമി ലൈനപ്പിന്റെ ചിത്രം ഇന്ന്...









