Author Posts
അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേസ് നേരത്തെ പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു.ഒരാഴ്ച്ചക്കുള്ളില്‍...
മിൽമ പച്ച, മഞ്ഞ കവറുകളിലെ പാലിന് വില വർധിപ്പിച്ചു
കോഴിക്കോട് | മിൽമയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിന് വില വർധിപ്പിച്ചു. പാക്കറ്റിന് ഒരു രൂപയാണ് കൂട്ടിയത്. നാളെ മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 29...
ഏറനാടിന് വേണ്ടി വന്ദേഭാരത് പിടിച്ചിട്ടു; റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍
വന്ദേഭാരത് വൈകിയതിന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍. വേണാട് എക്‌സ്പ്രസ് ഓടുന്നതിനിടയില്‍ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ വെറും രണ്ട് മിനിട്ട് വൈകിയതിനാണ് ചീഫ് കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്തത്....
ഭാര്യക്ക് പാമ്പ് കടിയേറ്റു.. പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തി ഭര്‍ത്താവ്; കാരണം കേട്ട് ഞെട്ടി ഡോക്ടര്‍മാര്‍
ഭാര്യയ്ക്ക് പാമ്പ് കടിയേറ്റ വിവരമറിഞ്ഞെത്തി പാമ്പിനെ ആശുപത്രിയില്‍ എത്തിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഉന്നാവോ ജില്ലയിലെ സഫിപൂര്‍ കോട്വാലി പ്രദേശത്തെ...
കുമാരസ്വാമിയെ നേരിടാന്‍ സുമലത
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നു. കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ പോരാട്ടം ശക്തമാക്കി...
പൊലീസ് പറഞ്ഞു, കൊല്ലും ; ആതിഖിന്റെ കത്ത് സുപ്രീംകോടതിയിൽ നൽകും
ഉത്തർപ്രദേശിൽ പൊലീസ് വലയത്തിൽ കൊല്ലപ്പെട്ട മുൻ എംപി ആതിഖ് അഹ്‌മദിനും സഹോദരൻ അഷ്‌റഫിനും പൊലീസുകാരിൽനിന്നുതന്നെ വധഭീഷണി ഉണ്ടായിരുന്നതായി ഇരുവരുടെയും അഭിഭാഷകൻ.ബറേലിയിൽനിന്ന് പ്രയാഗ്‌രാജിലേക്ക് കൊണ്ടുവരുന്ന വഴി ഒരു പൊലീസ്...
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ : സെമി ഉറപ്പിക്കാൻ റയൽ , രണ്ടാംപാദ ക്വാർട്ടർ ഇന്ന് രാത്രി
മാഡ്രിഡ്/നേപ്പ്‌ൾസ്‌സ്വന്തംതട്ടകത്തിൽ ചെൽസിയെ തകർത്ത് ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ സെമിയിലേക്ക് കുതിക്കാൻ റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ ഇന്ന് രാത്രി 12.30നാണ് രണ്ടാംപാദ ക്വാർട്ടർ.ആദ്യപാദത്തിൽ നേടിയ രണ്ട് ഗോൾ...
മഅ്‌ദനി നാട്ടിലെത്തിയത് 4 വർഷം മുമ്പ്
ബംഗളുരൂവിൽ വീട്ടുതടങ്കലിൽ കഴിയുന്ന പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്‌ദനി ഇതിനുമുമ്പ് കേരളത്തിൽ എത്തിയത് നാലു വർഷം മുമ്പ്. കിടപ്പായ ഉമ്മ അസുമാബീവിയെ കാണാനുള്ള കോടതി ഉത്തരവിന്റെ...
കർണാടക തെരഞ്ഞെടുപ്പ്; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; ജഗദീഷ് ഷെട്ടാറിനെതിരെ മഹേഷ് തെങ്കിനക്കെ
കർണാകടാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പത്ത് സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. രണ്ടു സ്ത്രീകൾ മൂന്നാം ഘട്ട പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ബിജെപി...
പുൽവാമ ആക്രമണത്തിന് ഉത്തരവാദി കേന്ദ്രസർക്കാർ,രഹസ്യാന്വേഷണ വിഭാഗവും പരാജയപ്പെട്ടു; മുൻ സൈനിക മേധാവി
പൂൽവാമ ആക്രമണത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി.ഭീകരാക്രമണത്തിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിന്റേതാണെന്ന്...









