Author Posts
അരിക്കൊമ്പന്‍ വിഷയത്തില്‍ ഇടപെടില്ല ; സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
അരിക്കൊമ്പന്‍ വിഷയത്തില്‍സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അരികൊമ്പന്‍ വിഷയത്തിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരളം ഹര്‍ജി...
നരബലിക്കായി സ്വയം കഴുത്തുമുറിച്ച് ദമ്പതികള
അഹമ്മദാബാദ്> നരബലിക്കായി ദമ്പതികള്‍ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. ഹേമുഭായ് മക്വാന (38) ഭാര്യ ഹന്‍സബെന്‍ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം.തല സ്വയം അറുത്തുമാറ്റാന്‍...
വന്ദേ ഭാരതുകൊണ്ട് കേരളത്തിന് ഗുണമില്ല; വളവുകൾ പുനക്രമീകരിക്കാൻ പത്ത് വർഷമെങ്കിലും എടുക്കും: ഇ ശ്രീധരൻ
വന്ദേ ഭാരത് ഓടുന്നതുകൊണ്ട് കേരളത്തിന് ഗുണം ലഭിക്കില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഇപ്പോഴുള്ള പാളങ്ങളിലൂടെ പരമാവധി 80 – 100 കിലോ മീറ്റർ വേഗതയിലേ പോകാൻ കഴിയൂ....
സംസ്ഥാനത്ത് താപനില ഉയരുന്നു; സൂര്യാതപവും നിര്‍ജലീകരണവുമുണ്ടാകാം, ജാഗ്രത
തിരുവനന്തപുരം> സംസ്ഥാനത്ത് ചൂട് വീണ്ടും കൂടുന്നു. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ് (40 ഡിഗ്രി സെല്‍ഷ്യസ്). തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 നും 39 നും...
കയറ്റുമതിയില്‍ ഇന്ത്യയുടെ പ്രധാനലക്ഷ്യസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി യുഎഇ
കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ലക്ഷ്യസ്ഥാനമെന്ന പദവി നിലനിര്‍ത്തി യുഎഇ. വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍...
മഅ്ദനിക്ക് രണ്ടു മാസത്തേക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി അനുമതി നല്‍കി.രണ്ടു മാസത്തേക്കാണ് കേരളത്തിലേക്ക് വരാൻ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടിയുള്ള മഅ്ദനിയുടെ...
താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച്...
വന്ദേഭാരത് കണ്ണൂരിലെത്തി; യാത്രയ്ക്ക് എടുത്തത് ഏഴു മണിക്കൂറും 10 മിനിറ്റും
തിരുവനന്തപുരം∙ കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണ ഒാട്ടത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍, ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തി. ഏഴു...
സുഹ്റ ടീച്ചർ
പാഴൂർ പുത്തലത്ത് അഹമ്മദ് മാസ്റ്ററുടെ ഭാര്യ സുഹ്റ ടീച്ചർ (റിട്ട. അദ്ധ്യാപിക.മെഡിക്കൽ കോളേജ് ക്യാമ്പസ് HS) മരണപ്പെട്ടു. മക്കൾ ഇർഷാദ്, ഇൻഷാഫ്., റാഷിദ. മരുമക്കൾ: അബൂബക്കർ പാലൂര്...
കൈക്കുഞ്ഞുമായി തനിച്ച് യാത്ര നടത്തി യുവതി; ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്; വൈറൽ കുറിപ്പുമായി ഭർത്താവ്
10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്. ലണ്ടനിൽ നിന്നുള്ള നടന്റെ ചിത്രം...









