MTV News

Posts: 5002
Comments: 0

Author Posts

ഡ്രൈവർ പി.പി അസീസ്

ഗോതമ്പറോഡ് താമസിക്കുന്ന ഡ്രൈവർ പി.പി അസീസ് (70) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.മക്കൾ: ശരീഫ്, സലീം, ഷറീന. ജാമാതാക്കൾ: ഹസീന വെസ്റ്റ് കൊടിയത്തൂർ,...

ആന്ധ്ര മുഖ്യമന്ത്രിയുടെ പോസ്റ്റർ കടിച്ചുകീറിയ നായക്കെതിരെ കേസ്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ(Jagan Mohan Reddy) പോസ്റ്റർ കടിച്ചുകീറിയ നായക്കെതിരെ പൊലീസിൽ പരാതി. തെലുഗുദേശം അനുഭാവിയായ ദാസരി ഉദയശ്രീയാണ് വിജയവാഡ പൊലീസ് സ്റ്റേഷനിൽ പരാതി...

ബിജെപിവിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കും; ഒരുങ്ങുന്നു പ്രതിപക്ഷ ഐക്യനിര

പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക്‌ ഗതിവേഗം പകർന്ന്‌ ജനതാദള്‍ (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാർ ഡൽഹിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കളെ സന്ദര്‍ശിച്ചു....

സംസ്ഥാനത്ത് കടുത്ത ചൂട് തുടരും; അഞ്ച് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. അഞ്ച് ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഉള്ളത്.തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില...

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. *മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11...

ട്രെയിൻ കമ്ബാര്‍ട്ട്മെന്റുകളില്‍ കാമറ സ്ഥാപിക്കല്‍ പ്രായോഗികമല്ലെന്ന് റെയില്‍വേ

കൊച്ചി‌: കോഴിക്കോട്​ ഏലത്തൂരിലെ ട്രെയിൻ തീ​െവപ്പ്​​ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ഹരജി ഹൈകോടതി തീർപ്പാക്കി. യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത വിധത്തിൽ കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​...

കോഴിക്കോട്ട്‌ 876 രോഗികൾ; വ്യാപിക്കുന്നത് ഒമിക്രോൺ

കോവിഡ് വകഭേദമായ ഒമിക്രോണാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് ആരോഗ്യ വിദഗ്‌ധർ. ലാബ് പരിശോധനകൾ പൂർത്തിയായാലേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ഭൂരിപക്ഷം പേരും വാക്സിനേഷൻ നടത്തിയതിനാൽ സമൂഹം കൂടുതൽ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ട്‌....

ശ്രീരാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം നിലനിൽക്കും: ഹെെക്കോടതി

മാധ്യമപ്രവർത്തകൻ കെ എം ബഷീർ വണ്ടിയിടിച്ചു കൊലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീരാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹെെക്കോടതി. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ച് ജസ്റ്റിസ് ബെച്ചു...

യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല: ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിന്റെ മകൻ ആസദിനെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു

ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മു​ൻ ​എംപിയും ഗുണ്ടാ നേതാവുമായ ആ​തി​ഖ് അ​ഹ​മ്മ​ദിന്റെ മകൻ ആസദിനെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌‌ക് ഫോഴ്‌‌സ് (എസ്‌.ടി.എഫ്) ഏറ്റുമുട്ടലിൽ വധിച്ചു....

മഅദനിയെ കേരളത്തിലേക്ക് വിട്ടാല്‍ ഒളിവില്‍ പോവും: കടുത്ത എതിർപ്പുമായി കർണാടക

ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയും പി ഡി പി ചെയർമാനുമായ അബ്ദുള്‍ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെ എതിർത്ത് കർണാടക സർക്കാർ. കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യസ്ഥയില്‍...