Author Posts
സ്വർണ്ണക്കടത്താണ് തട്ടിക്കൊണ്ടു പോകലിന് കാരണം; അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ഷാഫിയുടെ സന്ദേശം
സ്വർണ്ണക്കടത്താണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് പറയുന്ന ഷാഫിയുടെ വീഡിയോ പുറത്ത് വന്നു. അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള സന്ദേശമാണ് പുറത്ത് വന്നത്. നാലംഗ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസിയായ...
കുനിയിൽ ഇരട്ടക്കൊല: 12 പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി 19ന്
മലപ്പുറം: കുനിയിൽ ഇരട്ടക്കൊല കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒന്ന് മുതൽ 11 വരെ പ്രതികളും 18ാം പ്രതിയുമാണ് കുറ്റക്കാരനാണെന്ന്...
കുനിയിൽ ഇരട്ടക്കൊലക്കേസിൽ ഇന്ന് വിധി പറയും.
മഞ്ചേരി:കുനിയിൽ ഇരട്ടക്കൊലക്കേസ് വിധി ഇന്ന് മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി.എച്ച്.രജിത പറയും. വിധിയുടെ പശ്ചാത്തലത്തിൽ കോടതി പരിസരത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കും. ജില്ലാ പൊലീസ്...
മുസ്ലീം വിഭാഗത്തോട് അകല്‍ച്ച വേണ്ടെന്ന് ബിജെപി നേതൃത്വം; പെരുന്നാളിന് മുസ്ലീം ഭവനങ്ങളില്‍ ആശംസാ കാര്‍ഡുമായി പ്രവര്‍ത്തകരെത്തും
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നതിനിടെ മുസ്ലീം വിഭാഗങ്ങളുമായും കൂടുതല്‍ അടുക്കാന്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍. മുസ്ലീങ്ങളോടും...
പിണറായി ‘ദരിദ്രനായ’ മുഖ്യമന്ത്രി.. ഏറ്റവും കൂടുതല്‍ ആസ്തി ജഗന്; മുഖ്യമന്ത്രിമാരുടെ ആസ്തി പുറത്ത്
രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ഇലക്ഷന്‍ വാച്ച്‌ഡോഗായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ആസ്തി വിവരങ്ങള്‍...
ഉത്തരേന്ത്യയിലെ പീഡനങ്ങൾ ആലഞ്ചേരി മറന്നു പോയി; മോദി കാലം ഹൈന്ദവ തീവ്ര ദേശീയതയാണ്’ : സത്യദീപം
ബിജെപിയുടെ നീക്കം ക്രൈസ്തവ പ്രീണനത്തിന് വേണ്ടിയെന്ന് അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യദീപം. മാർ ജോർജ് ആലഞ്ചേരി നടത്തിയത് മോദി സ്തുതിയാണ്. ഉത്തരേന്ത്യയിലെ പീഡനങ്ങൾ ആലഞ്ചേരി മറന്നു പോയി....
വിഷു ഒരുമിച്ച് ആഘോഷിക്കും; ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കും; പ്രകാശ് പ്രകാശ് ജാവദേക്കർ
ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറുമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍. ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദര്‍ശിച്ച ബിജെപി പ്രവര്‍ത്തകര്‍ ആശംസകള്‍...
കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി
കോഴിക്കോട് നടന്ന സൂപ്പർ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ വിജയം ഉറപ്പിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഐ ലീഗ് ക്ലബായ ശ്രീനിധി...
സാദിഖലി ശിഹാബ് തങ്ങൾക്ക് കെടി ജലീലിന്‍റെ തുറന്ന കത്ത്
സാദിഖലി ശിഹാബ് തങ്ങൾക്ക് തുറന്ന കത്തുമായി കെടി ജലീൽ എംഎൽഎ. ജയ്പൂർ സ്ഫോടനക്കേസിൽ കഴിഞ്ഞ 15 വർഷമായി ജയിലിൽ കഴിയുന്ന മുഹമ്മദ് സൈഫ്, മുഹമ്മദ് സൈഫു റഹ്മാൻ,...









