MTV News

Posts: 5002
Comments: 0

Author Posts

വാഹന അപകടത്തെ തുടർന്ന് പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു.

കോഴിക്കോട് > മുക്കം ;കഴിഞ്ഞ മാസം മുക്കം അഗസ്ത്യമുഴിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കൊടിയത്തൂർ സ്വദേശി യുവാവ് മരിച്ചു കൊടിയത്തൂർ താമസിക്കുന്ന...

സൂപ്പർ കപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളികൾ ശ്രീനിധി ഡെക്കാൻ

കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിൽ രണ്ടാം മത്സരത്തിനായി കൊമ്പന്മാർ ഇന്നിറങ്ങുന്നു. ഈയിടെ അവസാനിച്ച ഐ ലീഗിൽ റണ്ണേഴ്‌സ് അപ്പായ ശ്രീനിധി ഡെക്കാൻ എഫ്‌സിയാണ് എതിരാളികൾ. ഇന്ന്...

‘നിങ്ങളുടെ അടുത്ത സുഹൃത്ത് അമിത് ഷായുടെ മകന്‍ ജയ് ഷായോട് ചോദിക്കൂ’; സൗജന്യ ഐപിഎല്‍ ടിക്കറ്റ് ആവശ്യപ്പെട്ട എ.ഐ.എ.ഡി.എം.കെ എംഎല്‍എയോട് ഉദയനിധി സ്റ്റാലിന്‍

സൗജന്യ ഐപിഎല്‍ ടിക്കറ്റ് ആവശ്യപ്പെട്ട എഐഎഡിഎംകെ എംഎല്‍എയ്ക്ക് മറുപടിയുമായി തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍. ബിസിസിഐ സെക്രട്ടറി നിങ്ങളുടെ അടുത്ത സുഹൃത്ത് അമിത് ഷായുടെ മകന്‍ ജയ്...

സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ ക്യാമ്പിൽ വനിതാ പോലീസ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അരീക്കോട്:മാവോവാദി വേട്ടയ്ക്കായി രൂപവത്കരിച്ച സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ (എസ്.ഒ.ജി.) അരീക്കോട് ക്യാമ്പിൽ വനിതാ സിവിൽ പോലീസ് ഓഫീസർ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേലുദ്യോഗസ്ഥനിൽനിന്നുള്ള മാനസികപീഡനമാണ് കാരണമെന്ന്...

മേലുദ്യോഗസ്ഥൻ്റെ പീഡനം : ആത്മഹത്യക്ക് ശ്രമിച്ച് വനിത പോലീസ് ഉദ്യോഗസ്ഥ

അരീക്കോട് പോലീസ് ക്യാമ്പിൽ മേലുദ്യോഗസ്ഥൻ്റെ പീഡനം കാരണം വനിത പോലീസ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു. അരീക്കോട് തണ്ടർ ബോൾട്ട് ക്യാമ്പിലെ ജീവനക്കാരിയാണ് കൈ തണ്ട മുറിച്ച് ജീവനൊടുക്കാൻ...

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള ആക്ടീവ്...

122.6 കോടി രൂപക്ക് ലോകത്തിലെ ഏറ്റവും വില കൂടിയ നമ്പർ പ്ലേറ്റ് സ്വന്തമാക്കി ദുബായ് സ്വദേശി

വിവിധ നമ്പർ പ്ലേറ്റുകളുടെ ലേലത്തിലൂടെ സമാഹരിച്ച 222 കോടി രൂപ നേരിട്ട് ‘വൺ ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്’ ക്യാമ്പയിനിലേക്കാണ് പോകുന്നത്. റമദാന്‍ മാസത്തില്‍ ഭക്ഷണത്തിനായി കഷ്ടത അനുഭവിക്കുന്നവരെ...

സംസ്ഥാനത്ത് 17മുതൽ ക്വാറി, ക്രഷറുകൾ അടച്ചിടും

കോഴിക്കോട്: കേരളത്തിലെ ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ 17 മുതൽ സംസ്ഥാനത്ത് ക്വാറി, ക്രഷർ ഉടമകൾ അനിശ്ചിതകാല സമരം നടത്തുമെന്ന് ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ...

പുൽപ്പറമ്പിൽ കുഞ്ഞാത്തുമ്മ നിര്യാതയായി

കല്ലുരുട്ടി പുൽപ്പറമ്പിൽ കുഞ്ഞാത്തുമ്മ ( മാളുച്ചാച്ചി ) (103) വയസ്സ്,  നിര്യാതയായി. മയ്യത്ത് നിസ്കാരം ഇന്ന് (12.04.2023 ബുധൻ ) രാവിലെ 10 മണിക്ക്, കല്ലുരുട്ടി മസ്ജിദുൽ...

മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. മുഹമ്മദ് റിയാസ് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണെന്ന് സുരേന്ദ്രന്‍...