Author Posts
ട്രെയിനിൽ തീവെച്ച സംഭവം; സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ല
കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീവെച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയുടെ ദൃശ്യങ്ങളല്ല എന്ന് സൂചനകൾ. ബൈക്കിൽ കയറിപ്പോയത് വിദ്യാർത്ഥി എന്നാണ് ഒടുവിൽ വരുന്ന വിവരങ്ങൾ. ഇത് കാപ്പാട്...
കായലം ലിഫ്റ്റ് ഇറിഗേഷന്‍ നടപടികള്‍ക്ക് തീരുമാനം
മാവൂർ: പെരുവയൽ, മാവൂർ, പെരുമണ്ണ പഞ്ചായത്തുകൾക്ക് ഉപകാരമാകുന്ന കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി.എ റഹീം...
കോഴിക്കോട് ട്രെയിനിലെ തീവെപ്പ്; പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു
കോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്....
കണ്ടെടുത്ത ബാഗിലും ദുരൂഹതയോ? ട്രെയിനിനുള്ളിൽ തീവെച്ച ശേഷം അക്രമി രക്ഷപ്പെട്ടത് മറ്റൊരു ബൈക്കിൽ
ൻ നിർത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് പൊലീസിന് ലഭിച്ച ദൃശ്യങ്ങളിലുള്ളത്.നേരത്തെ ഇയാളെ കാത്ത് ബൈക്കിവിടെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സംഭവവുമായി...
ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തി കൊല്ലാൻ ശ്രമം: മൂന്നു പേർ ട്രാക്കിൽ മരിച്ച നിലയിൽ
കോഴിക്കോട്: ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പുറത്തേക്ക് ചാടിയതെന്ന് കരുതുന്ന സ്ത്രീയും കുഞ്ഞും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കോഴിക്കോട്...
പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍
പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയുള്ള അജ്ഞാതന്റെ ആക്രമണം നടന്ന ട്രെയിനില്‍ നിന്ന് ഭയചകിതരായി എടുത്ത് ചാടിയവരുടെ മൃതദേഹങ്ങളാണ് കോരപ്പുഴ പാളത്തില്‍ നിന്ന് ലഭിച്ചതെന്ന് സ്ഥിരീകരണം. എലത്തൂര്‍ റെയില്‍വേ...
കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ അഗ്നിബാധയ്ക്ക് പിന്നാലെ കാണാതായ സ്ത്രീയും കുട്ടിയും മരിച്ചു.
കോഴിക്കോട്:കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ കാണാതായ സ്ത്രീയും കുഞ്ഞും മരിച്ചു. 48 കാരിയായ റഹ്മത്തും ഇവരുടെ സഹോദരിയുടെ മകളായ രണ്ട് വയസുകാരി...
കോഴിക്കോട്ട് ട്രെയിനിനുള്ളിൽ യാത്രക്കാരൻ തീയിട്ടു; വഴക്കിനിടെയെന്ന് സൂചന, 4 പേർ ആശുപത്രിയിൽ
കോഴിക്കോടിനു സമീപം എലത്തൂരിൽ യാത്രക്കാരൻ ട്രെയിനിനുള്ളിൽ തീയിട്ടു. ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിലാണ് യാത്രക്കാരൻ തീയിട്ടത്. ഡി1 കംപാർട്മെന്റിലാണ് തീയിട്ടതെന്നാണ് വിവരം. എതാനും യാത്രക്കാർക്ക് പൊള്ളലേറ്റു....
വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ്; ഉര്‍ഫി ജാവേദ്
മുംബൈ: ബോള്‍ഡ് ഫാഷന്‍ ലുക്കുകളില്‍ എത്തി ആരാധകരുടെ മനംകവര്‍ന്ന നടി ഉര്‍ഫി ജാവേദ് മാപ്പുമായി രംഗത്ത്. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഉര്‍ഫി ഓരോ തവണയും പ്രത്യക്ഷപ്പെടാറുള്ളത്. ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ...
ബലാത്സംഗത്തിനുശേഷം ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടിയെടുത്തു; പ്രതി പിടിയില്‍
വീട്ടില്‍ അതിക്രമിച്ചകയറി യുവതിയെ ബലാത്സംഗം ചെയ്തശേഷം, പീഡിപ്പിച്ചതിന്റെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടിയ പ്രതിയെ വെച്ചൂച്ചിറ പൊലീസ് മുംബൈയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോട്ടാങ്ങല്‍ സുബാഷ്...









