Author Posts
വീടൊരുക്കി ഡിഗ്നിറ്റി ചാരിറ്റബിൾ ഫൗണ്ടേഷൻ
മാവൂർ:വീടില്ലാതെ ദുരിതമനുഭവിച്ചിരുന്ന മാവൂർ കരിമ്പന കുഴി നീനക്കും കുട്ടികൾക്കും തണലൊരുക്കാൻ ഡിഗ്നിറ്റി ചാരിറ്റബിൾ ഫൗണ്ടേഷൻ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി. ഒൻപതര ലക്ഷം രൂപ ചിലവിൽ മാവൂർ...
സഹിതം പദ്ധതി ഉദ്ഘാടനം ചെയ്തു.
മാവൂർ:വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സാമൂഹിക മികവിനെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികൾ നേരിടുന്ന വെല്ലുവിളികളും പഠനവിഷയങ്ങളിലെ അറിവുകളും മറ്റ് മേഖലകളിലെ കഴിവുകളുംഅളക്കുന്നതിന് തയ്യാറാക്കിയ നിരന്തരം ഗൃഹ സന്ദർശനം പദ്ധതിക്ക് മാവൂരിൽ...
ക്ലീൻ ഇന്ത്യാക്യാമ്പയിൻ്റെ ഭാഗമായി സ്കൂൾ പരിസരം ശുചീകരിച്ചു.
മാവൂർ:ക്ലീൻ ഇന്ത്യാക്യാമ്പയിൻ്റെ ഭാഗമായി മാവൂർ ബഡ്സ് സ്പെഷ്യൽ സ്കൂളിൻ്റെ പരിസരം ശുചീകരിച്ചു. കോഴിക്കോട് നെഹറു യുവകേന്ദ്രയുടെ സഹകരണത്തോടെ മാവൂർ ഫെയ്മസ് ആട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബുംകുറ്റിക്കാട്ടൂർ എ.ഡബ്ല്യൂഎച്ച്...
ചെട്ടിക്കടവിൽ വലിയ പാലം നിർമ്മിക്കുന്നതിൻ്റെ മുന്നോടിയായുള്ള പ്രവർത്തിക്ക് തുടക്കമായി.
മാവൂർ:മാവൂർ ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവിൽ വലിയ പാലം നിർമ്മിക്കുന്നതിൻ്റെ മുന്നോടിയായുള്ള പ്രവർത്തിക്ക് തുടക്കം കുറിച്ചു. സർക്കാറിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 കോടി രൂപ ചിലവഴിച്ചാണ്...
സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625,...
കള്ളൻതോട് കൂളിമാട് റോഡിന്റെ പണി ഉടനെ പൂർത്തിയാക്കണം.
കട്ടാങ്ങൽ: കളൻതോട് കൂളിമാട് റോഡിൻ്റെ പണി അനന്തമായി നീണ്ടു പോകുന്നത് പൊതുജനങ്ങൾക്കും എം.വി ആർ പോലുള്ള ആശുപത്രി യാത്രക്കാർക്കുംവലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നും പണി തുടങ്ങാൻ നടപടി...
വിവിധ മേഖലകളിൽ ഉന്നത വിജയം വരിച്ചവരെ ആദരിച്ചു.
വാഴക്കാട്:ഹവിൽദാർ എം.എ. റഹ്മാൻ മെമ്മോറിയൽ ലൈബ്രറിയും പരിവാർ വാഴക്കാടും സംയുക്തമായി വിവിധ മേഖലകളിൽ ഉന്നത വിജയം വരിച്ചവരെ ആദരിച്ചു. ഫയർ ആൻ്റ് റസ്ക്യൂ പി.എസ്.സി. പരീക്ഷയിൽ ഒന്നാം...
യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
എടവണ്ണപ്പാറ: വാഴക്കാട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം....
പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു.
കോഴിക്കോട് :കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട തലശ്ശേരി സ്വദേശിയായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ആണ് അവസാനിപ്പിച്ചത്. മഴമൂലവും, വെളിച്ചക്കുറവ് മൂലവുമാണ് തിരച്ചിൽ നിർത്തിയത്. നാളെ രാവിലെ 8 മണിക്ക്...
മുതിര്‍ന്നവര്‍ക്ക് ‘സായാഹ്നം ‘ വിശ്രമ കേന്ദ്രം രാഹുൽ ഗാന്ധി നാടിന് സമര്‍പ്പിച്ചു.
മുക്കം:മുതിര്‍ന്ന പൗരന്മാര്‍ക്കും വഴിയാത്രക്കാര്‍ക്കുമായി ചേന്ദമംഗലൂര്‍ പുല്‍പ്പറമ്ബില്‍ ഒരുക്കിയ ‘സായാഹ്നം’ വിശ്രമകേന്ദ്രം രാഹുല്‍ഗാന്ധി എം.പി നാടിന് സമര്‍പ്പിച്ചു. അന്തരിച്ച സി.ടി ജബ്ബാര്‍ ഉസ്താദിന്റെ സ്മരണയ്ക്കായി കുടുംബം പണിതതാണ് കേന്ദ്രം....