MTV News

Posts: 4994
Comments: 0

Author Posts

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധദിനം ആചരിച്ചു

ഫറോക്ക്: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധദിനം ആചരിച്ചു. ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ ധർണ്ണ കേരള ഇലക്ട്രിസിറ്റി...

ലൈബ്രറികൾക്കുള്ള പുസ്തക വിതരണ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു.

കുന്നമംഗലം നിയോജക മണ്ഡലത്തിലെ ഒൻപത് ലൈബ്രറികൾക്ക് പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽ.എ നിർവ്വഹിച്ചു. കൂഴക്കോട് ഉപാസന വായനശാലയിൽ...

സംഘ്പരിവാറിനെതിരെ വിശാല ജനാധിപത്യ സഖ്യം രൂപപ്പെടണം- റസാഖ് പാലേരി

മുക്കം: രാജ്യത്ത് പിടിമുറുക്കിയ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കാൻ മതേതര ജനാധിപത്യ ശക്തികളും പൌര സമൂഹവും ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആഹ്വാനം ചെയ്തു....

പത്ത് മാസമായി ലഹരി ഉപയോഗിക്കുന്നതായി എട്ടാം ക്ലാസ് വിദ്യാർഥിയുടെ മൊഴി: കുന്നമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു

കുന്നമംഗലം : പത്ത് മാസമായി ലഹരി ഉപയോഗിക്കുന്നതായി എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുന്നമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയാണ്...

മഹിളാകോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി

കാരശ്ശേരി:രാഹുൽ ഗാന്ധിയെ അയോഗ്യൻ ആക്കിയ നടപടിയിൽ പ്രതിഷേധിച്ച്‌ കാരശ്ശേരി മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. നോർത്ത് കാരശ്ശേരിയിൽ വെച്ച് നടന്ന പരിപാടി...

ആശാരി കണ്ടി ബഷീർ നിര്യാതനായി

പാഴൂർ : മുന്നൂര് ആശാരി കണ്ടി ബഷീർ നിര്യാതനായി. പിതാവ് പരേതനായ അബ്ദുല്ല കുട്ടി ഹാജി, മാതാവ് അടുക്കത്തിൽ തമ്പലൻകാട്ട്കുഴി മറിയുമ്മ മയ്യിത്ത് നിസ്കാരം രാവിലെ 8:00മണിക്ക്...

ഇന്നസെന്റിനെ അവസാനമായി ഒരു നോക്കുകാണാന്‍ നാട് മുഴുവന്‍ ഒഴുകിയെത്തി; അന്ത്യോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി.

ഇരിങ്ങാലക്കുട : ഇന്നലെ അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസന്റിന് ആദരാഞ്ജലികളുായി ആയിരങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍  മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തി...

കൊളോറ കുന്നിൽ കുടിവെള്ളമെത്തിക്കാൻ ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടൽ.

മുക്കം:കാരശ്ശേരി പഞ്ചായത്തിലെ കൊളോറമലിൽ ജല പദ്ധതിയുടെ പൈപ്പുകൾ പൊട്ടിയത് കാരണം നാലുമാസമായി മുടങ്ങിയ ശുദ്ധജല വിതരണം പുനസ്ഥാപിക്കാൻ തീരുമാനമായി. ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി....

ബിൽക്കിസ് ബാനു കേസ്: കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതി നോട്ടീസ്

ഡൽഹി: 2002-ലെ ഗോധ്ര കലാപത്തിൽ കൂട്ടബലാത്സംഗത്തിനിരയാവുകയും കുടുംബത്തിലെ ഏഴ് അംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്ത ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച സുപ്രീം കോടതി കേന്ദ്രസർക്കാരിൽ നിന്നും ഗുജറാത്ത്...

കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാം പ്രവേശനം (CUCAT 2023)

കാലിക്കറ്റ് സർവ്വകലാശാല പഠനവകുപ്പുകളിലെ 2023-24 അധ്യയന വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുകളായ ബയോസയൻസ്, ഫിസിക്സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്പ്മെന്റ് സ്റ്റഡീസ് എന്നിവയുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ...