Author Posts
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെൻററുകളിലും 2023-24 അധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെൻററുകളിലും...
വിജയവഴിയിൽ തിരിച്ചെത്തി ഇറ്റലി!
ഇംഗ്ലണ്ടിനോടെതിരെ തോൽവിയിൽ നിന്നും തിരിച്ചു വരവ് അറിയിച്ചു അസൂരിപ്പട. മാൾട്ടയെ രണ്ടു ഗോളുകൾക്ക് തകർത്തു. ഇറ്റലിക്കായി റെയെഗുയ് ഗോൾ അടിച്ചപ്പോൾ രണ്ടാമത്തെ ഗോൾ മാൾട്ട താരം Guillaumier...
ഇംഗ്ലണ്ടിനു രണ്ടാം ജയം
വെബ്ലീൽ നടന്ന രണ്ടാം റൗണ്ട് യൂറോ ക്വാളിഫൈഴേസിൽ ഉക്രൈനിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് തോല്പിച്ചത്. ഇംഗ്ലണ്ടിനായി സകയും കെയിനും ലക്ഷ്യം കണ്ടു.ഇതോടെ കളിച്ച രണ്ടു മത്സരങ്ങളിലും...
ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും വിശ്വസിക്കുന്നില്ല” : സലിം കുമാര്‍.
ഇന്നസെന്റ് മരിച്ചുപോയി എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടന്‍ സലിം കുമാര്‍. അതുകൊണ്ട് തന്നെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല.എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള Innocent...
വയനാട്ടിൽ പന്തം കൊളുത്തി പ്രകടനവുമായ യൂത്ത് കോൺഗ്രസ്സ്.
കൽപ്പറ്റ:അപകീര്‍ത്തി കേസില്‍ സൂറത്ത് കീഴ്‌ക്കോടതി വിധിയെ തുടർന്ന് എം പി സ്ഥാനം നഷ്ടമായ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പാര്‍ലിമെന്റ് സെക്രട്ടേറിയറ്റ് നടപടിയില്‍ പ്രതിഷേധിച്ചും വയനാട്ടിൽ വൻ ജന...
നടന്‍ ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ വൈകിട്ട്.
അന്തരിച്ച ചലച്ചിത്ര നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ വൈകിട്ട് 5.30 ന് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. രാവിലെ 8...
ഇന്നസെൻറ് അന്തരിച്ചു
കൊച്ചി:നടനും മുൻ എംപിയുമായ ഇന്നസെൻറ്(75) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ...
ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടുത്തം
കൊച്ചി : ബ്രഹ്മപുരം മാലിന്യ ശേഖരണ കേന്ദ്രത്തില്‍ വീണ്ടും തീപ്പിടുത്തം. സെക്ടര്‍ ഒന്നിലാണ് തീപ്പിടുത്തമുണ്ടായത്. തീ അണക്കാന്‍ ഫയര്‍ഫോഴ്‌സ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രഹ്മപുരത്ത് നേരത്തെ ഉണ്ടായ തീപ്പിടുത്തം കൊച്ചിയെ...
നോർത്ത് കാരശ്ശേരി വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കൂരയും, കൊപ്രയും കത്തിനശിച്ചു.
മുക്കം:നോർത്ത് കാരശ്ശേരി വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കുരയും ‘കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനിൽ സലിം ചോനോത്ത് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സി എം ഫ്ലോർമിൽ ആൻഡ് ഓയിൽ...
മഹാവീരജയന്തി ദിനത്തില്‍ അറവുശാലകള്‍ അടച്ചിടണം: നിര്‍ദേശവുമായി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്
തിരുവനന്തപുരം: മഹാവീര ജയന്തിദിനത്തില്‍ അറവുശാലകള്‍ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം. ഏപ്രില്‍ മൂന്നിനാണ് മഹാവീരജയന്തി ദിനം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കാണ് കേന്ദ്രം കത്തയച്ചത്. അതേസമയം...









