MTV News

Posts: 4994
Comments: 0

Author Posts

ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

രാഹുല്‍ഗാന്ധി ട്വിറ്റര്‍ ബയോ അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റി. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി...

മെസിയുടെ വൈറൽ ചോദ്യപേപ്പറിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ഡി.ഇ.

കോഴിക്കോട്: മെസിയുടെ വൈറൽ ചോദ്യപേപ്പറിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ഡി.ഇ. ഉത്തരക്കടലാസ് എങ്ങനെ ചോർന്നു എന്നതും വിദ്യാർഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതും അന്വേഷിക്കും. നാലാം ക്ലാസ് മലയാളം...

നോർവയയെ വീഴ്ത്തി സ്പെയിൻ

യൂറോ ക്വാളിഫയറിൽ തകർപ്പൻ വിജയവുമായി വമ്പൻമാരായ സ്പെയിൻ .  ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് നോർവയ് ക്കെതിരെ സ്പാനിഷ് പട ജയിച്ചു കയറിയത്

ബ്രസീലിനെ വീഴ്ത്തി മോറോക്കോ

വമ്പന്മാരായ ബ്രസീലിനെ ഞെട്ടിച്ച് ആഫ്രിക്കൻ ശക്തമായ മൊറൊക്കോ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് മൊറൊക്കോ ജയിച്ചു കയറിയത്.

പെറുവിനെതിരെ ജയവുമായി ജർമ്മനി

ഫ്രണ്ട്‌ലി മാച്ചിൽ ജയവുമായി ജർമനി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പെറുവിനെതിരെ ജർമ്മനി  ജയിച്ചു കയറിയത്.

കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ചു; എസ് ഐ ക്ക് സസ്‌പെൻഷൻ.

തൃപ്പൂണിത്തുറ പൊലീസ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെ സസ്പെൻഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ്...

റമദാന്‍ വിപണിയില്‍ ഈത്തപ്പഴത്തിന് പൊളളുംവില

കണ്ണൂര്‍: വേനല്‍ചൂടില്‍ റമദാന്‍ വ്രതമാരംഭിച്ചതോടെ ഈത്തപ്പഴവിപണിയിലും തിരക്കേറുന്നു. വിലയിലും ഗുണത്തിലും സ്വാദിലും വൈവിധ്യമുളള വ്യത്യസ്തമായ ഇനങ്ങളാണ് ഇക്കുറി വിപണിയിലുളളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദേശരാജ്യങ്ങളില്‍ നിന്നുളള ഈത്തപ്പഴങ്ങള്‍ക്ക് വില...

ഗുഡ്‌സ് ട്രാൻസ്‌പോർട്ട് 28-ന്‌ പണിമുടക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് തൊഴിലാളികൾ 28-ന് സംസ്ഥാന വ്യാപകമായി 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ പണിമുടക്ക്...

രാഹുലിന് കിട്ടിയത് പിന്നാക്കക്കാരെ അധിക്ഷേപിച്ചതിനുള്ള ശിക്ഷ: ഒബിസി മോർച്ച

തിരുവനന്തപുരം: പിന്നാക്കവിഭാഗങ്ങളെ അധിക്ഷേപിച്ചതിനാണ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതെന്ന് ബി ജെ പി ഒബിസി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻ പി രാധാകൃഷ്ണൻ. കോടതി വിധിയെ...

രാഹുല്‍ ഗാന്ധിക്ക് പകരം വയനാട്ടില്‍ ആര്; ചർച്ച ദേശീയ പ്രാധാന്യമുള്ള നേതാവിലേക്ക്, തിരഞ്ഞെടുപ്പ് മെയ് മാസം?

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതോടെ വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ക്രിമിനല്‍ മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയെ...