MTV News

Posts: 3980
Comments: 0

Author Posts

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സന്ദർശിച്ച് അഷ്‌റഫ്‌ താമരശ്ശേരി.

മാവൂർ : നിപ ബാധിച്ച് മരിച്ച പാഴൂരിലെ മുഹമ്മദ് ഹാഷിമിന്റെ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിക്കാൻ കാരുണ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയെത്തി. കുടുംബത്തെ ആശ്വസിപ്പിക്കുകയും നോർക്കയുടെ ധന സഹായം...

നിപമരണം സ്ഥിരീകരിച്ച പാഴൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകി യാത്രക്കിടയിൽ രാഹുൽ ഗാന്ധി പാഴൂരിലിറങ്ങി.

മാവൂർ | പ്രദേശത്തിന് തൊട്ടടുത്ത പുൽപറമ്പിൽ നിർമ്മിച്ച സായാഹ്നം സാംസ്ക്കാരിക നിലയത്തിൻ്റെ ഉൽഘാടനത്തിന് പോകവേയാണ് രാഹുൽ ഗാന്ധി പാഴൂരിലിറങ്ങിയത്. രാഹുൽ ഗാന്ധി ഇതുവഴി പോകുന്നതറിഞ്ഞ് ഉച്ചയോടെ തന്നെ...

മാവൂർ കരിമലക്കുന്നിൽ പോലീസ് റെയ്ഡ്

മാവൂർ:മാവൂർ പൈപ്പ്ലൈനിന് സമീപം ഗ്രാസിം സ്റ്റേഡിയത്തിനോട് ചേർന്ന് കരിമലക്കുന്നിൽ പോലീസ് റെയ്ഡ്. അനധികൃത മദ്യനിർമ്മാണമുൾപ്പെടെയുള്ള സാമൂഹ്യദ്രോഹ നടപടികൾ നിത്യസംഭവമായ ഈ പ്രദേശം മാവൂർ ഗ്രാസിം ഇന്റസ്ട്രീസിന് കീഴിലുള്ളതാണ്....

പെരുവയൽ ഗോകുലത്തിൽ താമസിക്കും കൊളങ്ങോട്ടുകുഴി ഗോപാലകൃഷ്ണൻ നായർ (77) അന്തരിച്ചു.

മാവൂർ: പെരുവയൽ പരേതരായ ഇ.എൻ രാമൻ നായർ അധികാരിയുടെയും, അരീക്കര കല്യാണിയമ്മയുടെയും മകൻ പെരുവയൽ ഗോകുലത്തിൽ താമസിക്കും കൊളങ്ങോട്ടുകുഴി ഗോപാലകൃഷ്ണൻ നായർ (77) അന്തരിച്ചു. മുൻ ഗ്രാസിം...

പുതുക്കുടി മാളുക്കുട്ടി അമ്മ (88) നിര്യാതയായി.

മാവൂർ: തെങ്ങിലക്കടവ് പരേതനായ നാരായണൻ നായരുടെ ഭാര്യ പുതുക്കുടി മാളുക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ജയ്മിനി, രാധ, വിലാസിനി, പ്രഭാവതി, സഹദേവൻ, സുരേഷ് ( സെക്രട്ടറി...

മൂത്താശാരിയായി മാമുക്കോയ; ‘ഉരു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാമുക്കോയ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘ഉരു’ വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എഴുത്തുകാരൻ കെ.പി രാമനുണ്ണി റിലീസ് ചെയ്തു. ചാലിയം തുരുത്തിലെ ഉരു നിർമാണ കേന്ദ്രത്തിൽ പി.ഒ...

മതനേതാക്കളുടെ നാവുകളില്‍നിന്നും വിഭജനത്തിന്റെ വാക്കുകള്‍ ഉണ്ടാകരുത്: ഫ്രാന്‍സീസ് മാര്‍പാപ്പ

ബുഡാപെസ്റ്റ്  | മതനേതാക്കളുടെ നാവുകളില്‍നിന്നും വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുതെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. ഹംഗറിയില്‍ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മത നേതാക്കള്‍ വിഭാഗതീയതയും...

ലോകത്തെ കൊവിഡ് മരണം 46.43 ലക്ഷം പിന്നിട്ടു.

ന്യൂയോര്‍ക്ക് |  കൊവിഡ് 19 മഹാമാരിമൂലം ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 46.43 ലക്ഷം പിന്നിട്ടതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍. ഇതിനകം രോഗം ബാധിച്ച് ഇരുപത്തിരണ്ട് കോടി അന്‍പത്തിനാല്...

ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ അന്തരിച്ചു.

വാഹനാപകടത്തില്‍ നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ അന്തരിച്ചു. എറണാകുളത്ത് മകന്റെ ഒപ്പം യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടം നടന്നത്. സംഭവ...

കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

പൈലറ്റ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടാണ് പരസ്യപ്പെടുത്തിയത്. സുരക്ഷാമേഖല കടന്നും വിമാനം...